March 4, 2024

ഒബിസിറ്റി നമ്മളെ ബാധിക്കാതിരിക്കാൻ ജീവിതരീതിയിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് അമിതവണ്ണം അഥവാ ഒബിസിറ്റി എന്ന് പറയുന്നത്.. ഇന്ന് ലോകം നേരിടുന്ന പ്രധാനപ്പെട്ട ഒരു ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് ഒബിസിറ്റി.. എന്താണ് ഈ അമിതവണ്ണം എന്നുള്ളത് കൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ സ്കിന്റിന്റെ അടിയിൽ അല്ലെങ്കിൽ നമ്മുടെ വയറിൻറെ അകത്ത് ലിവറിൽ ശരീരത്തിൽ.

   

എല്ലാ ഭാഗത്തും കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥ ആണ് അമിതവണ്ണം എന്ന് പറയുന്നത്.. ആവശ്യത്തിൽ കൂടുതൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥ.. അതുപോലെ ശരീരത്തിൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ അതായത് ഈ ഒരു ബുദ്ധിമുട്ടുകൾ കൊണ്ട് ശരീരത്തിന് വരുന്ന പ്രശ്നങ്ങളെയാണ് നമ്മൾ ഒബിസിറ്റി എന്ന് പറയുന്നത്.. ഇത് ഇപ്പോൾ ലോകത്തിൽ പകർച്ചവ്യാധികൾ പോലെ എല്ലാ ആളുകളിലും പകർന്നു പിടിച്ചു.

കൊണ്ടിരിക്കുകയാണ്.. നമ്മുടെ ഇന്ത്യയെ എടുത്താൽ ഒബിസിറ്റി ആളുകളുള്ള രാജ്യങ്ങളിൽ മൂന്നാമത്തെ സ്ഥാനത്താണ് ഇന്ത്യ ഉള്ളത്.. അതുപോലെതന്നെ 40% ത്തോളം ആളുകൾ ഇന്ത്യയിൽ ഓവർ വെയിറ്റ് ആണ് എന്നാണ് പറയുന്നത്.. അതിൽ ഒരു 13% ത്തോളം ആളുകൾക്ക് ഒബിസിറ്റിയും ഉണ്ട്..

ഇന്ത്യയിൽ പല സംസ്ഥാനങ്ങളിൽ വെച്ച് നോക്കി കഴിഞ്ഞാൽ നമ്മുടെ കേരളത്തിൽ തന്നെയാണ് ഒബിസിറ്റി ഏറ്റവും കൂടുതൽ കാണപ്പെടുന്നത്.. ഏകദേശം 20% ത്തോളം ആളുകൾക്ക് കേരളത്തിൽ ഒബിസിറ്റി ഉണ്ട് എന്ന് പറയുന്നു.. മുൻപ് പഞ്ചാബ് ആയിരുന്നു ഇപ്പോൾ പഞ്ചാബ് നേക്കാൾ കേരളം മറികടന്നു.. കോവിഡിന്റെ മറ്റൊരു സമയത്താണ് ഈ ഒബിസിറ്റിയുടെ ഒരു ഭീകരമുഖം നമ്മൾ കണ്ടത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….https://youtu.be/KsqJPnHFOwQ

Leave a Reply

Your email address will not be published. Required fields are marked *