February 27, 2024

എന്തൊക്കെ മെത്തേഡുകൾ ട്രൈ ചെയ്തിട്ടും ശരീരഭാരം കൂടാതെ വിഷമിക്കുന്ന ആളുകളാണ് നിങ്ങളെങ്കിൽ ഈ ഒരു ഇൻഫർമേഷൻ അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. വണ്ണം കൂടിയ ആളുകൾക്ക് ശരീരഭാരം കുറയ്ക്കാൻ വേണ്ടി ഒരുപാട് മെത്തേഡുകൾ ഇന്ന് അവൈലബിൾ ആണ്.. അതുപോലെതന്നെ നിങ്ങൾ ഫാറ്റ് എടുക്കുകയാണെങ്കിൽ ഒരു ദിവസം 25 ഗ്രാമോളം ഫാറ്റ് മതി അതുകൊണ്ടുതന്നെ നിങ്ങൾ ഭക്ഷണം ക്രമീകരിക്കാം.. അപ്പോൾ ഇത്തരത്തിൽ ഹെൽത്തി ആയിട്ടുള്ള ഒരു ശരീരം നിങ്ങൾക്ക് ആവശ്യമാണെങ്കിൽ.

   

ഹെൽത്തി ആയിട്ട് വേണം എല്ലാം ചെയ്യാനും.. അതുപോലെതന്നെ തൈറോയ്ഡ് കണ്ടീഷൻസിൽ ഹൈപ്പർ തൈറോയ്ഡിസം ആണെങ്കിൽ അവർ എത്ര ഭക്ഷണം കഴിച്ചാലും ചിലപ്പോൾ ശരീരം വണ്ണം വയ്ക്കില്ല.. ഇത്തരത്തിലുള്ള ആളുകൾ ഭക്ഷണം കഴിക്കുന്നതിനു മുൻപ് വെള്ളം കുടിക്കുന്ന ശീലം ഉണ്ടെങ്കിൽ അത് മാക്സിമം ഒഴിവാക്കുക.. അതായത് ഭക്ഷണം കഴിച്ച ഉടനെ വെള്ളം കുടിക്കരുത് മിനിമം ഒരു അരമണിക്കൂർ കഴിഞ്ഞിട്ട് വേണം വെള്ളം കുടിക്കാൻ..

അതുകൊണ്ടുതന്നെ നമുക്ക് വിശപ്പ് ഉണ്ടാകുന്നത് കുറയ്ക്കും.. അതുകൊണ്ടുതന്നെ വളരെ ചിട്ടയായ ഒരു ഭക്ഷണക്രമം നിങ്ങൾ ഫോളോ ചെയ്യുക.. പൊതുവേ ശരീരഭാരം കുറയ്ക്കാൻ നല്ല രീതിയിലുള്ള ഒരു ഡയറ്റ് പ്ലാൻ അതുപോലെതന്നെ എക്സസൈസ് അതുപോലെ ഫാസ്റ്റ് ഫുഡുകൾ പോലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ നമുക്ക് തീർച്ചയായും ശരീരഭാരം കുറയ്ക്കാൻ സാധിക്കുന്നതാണ്.. എന്നാൽ ഇതുപോലെതന്നെ.

ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ ഇടയിൽ തന്നെയുണ്ട്.. ഇത്തരക്കാർ ഒരുപാട് ഭക്ഷണങ്ങൾ കഴിക്കുന്നുണ്ടാവും അതുപോലെതന്നെ പലതരം മെത്തേഡുകളും ഇതിനുവേണ്ടി ട്രൈ ചെയ്യുന്നുണ്ടാവും.. പക്ഷേ അവർ എത്രയൊക്കെ വിചാരിച്ചാലും ശരീരഭാരം കൂട്ടാൻ സാധിക്കുന്നുണ്ടാവില്ല.. അതുകൊണ്ടുതന്നെ നമുക്ക് ഈ വീഡിയോയിലൂടെ ഇത്തരക്കാർ എന്തുകൊണ്ടാണ് ശരീരഭാരം കൂടാത്തത് എന്നുള്ളതിനെ കുറിച്ച് മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *