March 4, 2024

കുടലിന്റെ ആരോഗ്യ സംരക്ഷണത്തിനായിട്ട് നമുക്ക് ഭക്ഷണരീതിയിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ കുടലിന്റെ ആരോഗ്യത്തെക്കുറിച്ച് മനസ്സിലാക്കാം.. നമ്മുടെ കുടലിന്റെ ആരോഗ്യം എന്ന് പറയുന്നത് ശരീരത്തിലെ മറ്റ് എല്ലാ അവയവങ്ങളുടെ ആരോഗ്യത്തെ പോലെ തന്നെ വളരെയധികം പ്രധാനപ്പെട്ടത് തന്നെ ആണ് . പക്ഷേ പലപ്പോഴും അതിനായിട്ട് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നുള്ളത് നമുക്ക് അറിയാറില്ല..

   

ഇന്നത്തെ വീഡിയോ അതിനെക്കുറിച്ചാണ് പറയുന്നത്.. നോർമൽ ആയിട്ട് നമ്മുടെ കുടലിൽ പലതരം ബാക്ടീരിയകൾ വളരുന്നുണ്ട്.. ഏകദേശം ഒരു ലക്ഷം മില്യൺ ഓളം ബാക്ടീരിയകൾ വളരുന്നുണ്ട്.. അപ്പോൾ ഇത്രയധികം ബാക്ടീരിയകൾ കുടലിൽ എന്തിനാണ് എന്ന് ചോദിച്ചാൽ നമ്മുടെ ശരിയായ ഡൈജഷൻ നടക്കണമെങ്കിൽ ഇത്തരം ബാക്ടീരിയകൾ ആവശ്യമായിത്തന്നെ വേണം.. അപ്പോൾ നമ്മുടെ കുടലിന്റെ ആരോഗ്യമാണ് നമ്മുടെ.

രോഗപ്രതിരോധശേഷിക്ക് വരെ ആവശ്യമായിട്ട് വേണ്ടത്.. അതുകൊണ്ടുതന്നെ നമ്മുടെ കുടലിന്റെ ആരോഗ്യം പ്രോപ്പർ അല്ലെങ്കിൽ നമുക്ക് പലതരത്തിലുള്ള അസുഖങ്ങൾ ഉണ്ടാവുകയും നമ്മുടെ രോഗപ്രതിരോധശേഷി അതുമൂലം കുറയുകയും ചെയ്തു.. പല ആളുകളും കമ്പ്ലൈന്റ് പറയാറുള്ളത് എന്താണ് എന്ന് ചോദിച്ചാൽ വളരെ കുറച്ചു ഭക്ഷണം കഴിച്ചാൽ തന്നെ മതിയായി അല്ലെങ്കിൽ വേണ്ട എന്നുള്ള ഒരു തോന്നൽ വരുക..

അതുപോലെതന്നെ വയറു വല്ലാതെ വീർത്തു വരുക.. അതുമൂലം തന്നെ കീഴ്വായു ശല്യം ധാരാളം ഉണ്ടാവും.. അതല്ലെങ്കിൽ ഏമ്പക്കം പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും.. ചിലപ്പോൾ വോമിറ്റിംഗ് വരെയുള്ള ഒരു ബുദ്ധിമുട്ട് വരാറുണ്ട്.. അതുപോലെതന്നെ പല ആളുകൾക്കും ഡൈജഷൻ പ്രോപ്പർ ആവുന്നുണ്ടാവില്ല അതുപോലെതന്നെ മോഷൻ പാസ് ചെയ്യുമ്പോൾ അത് ലൂസ് മോഷൻ ആയിട്ട് അതല്ലെങ്കിൽ പാസ് ചെയ്യാൻ പറ്റാത്ത അവസ്ഥകളും ഉണ്ടാവാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *