February 27, 2024

ബ്രെയിൻ അതുപോലെ ഞരമ്പ് സംബന്ധമായ അസുഖങ്ങൾ ഉള്ള ആളുകൾ ഭക്ഷണരീതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നർവ് കോശങ്ങളെ അതായത് ബ്രയിനിനെയും ഞരമ്പുകളെയും ബാധിക്കുന്ന രോഗങ്ങൾ ഉള്ളവർ ഭക്ഷണത്തിൽ എന്താണ് ശ്രദ്ധിക്കേണ്ടത്.. നർവു കോശങ്ങളുടെ പ്രവർത്തനത്തിലെ അപാകതകളും ബലക്ഷയവുമാണ് ഇന്ന് കാണുന്ന പല രോഗങ്ങൾക്കും കാരണം.. മാനസിക രോഗങ്ങൾ അതുപോലെ സ്ട്രോക്ക് അഥവാ പക്ഷാഘാതം ബലക്കുറവ് അതുപോലെ.

   

ബാലൻസ് കുറവ് സെൻസേഷൻ കുറവ് അതുപോലെ കേൾവി കുറവ് രുചി കുറവ് പാർക്കിൻസൺ ഡിസീസസ് ഓർമ്മക്കുറവ് അൽഷിമേഴ്സ് ഡിസീസ് തുടങ്ങിയ രോഗങ്ങളെല്ലാം ഉണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണം നർവുകൾക്ക് ഉണ്ടാകുന്ന ബലക്ഷയം തന്നെയാണ്.. നേർവു കോശങ്ങളെ ബലപ്പെടുത്താനും സംരക്ഷിക്കാനും നമ്മൾ എന്ത് തരം ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്.. ആദ്യമായിട്ട് നേർവ് കോശങ്ങൾ എന്ന് പറയുമ്പോൾ എവിടെയൊക്കെയാണ്.

ശരീരത്തിൽ നേർവ് കോശങ്ങൾ ഉള്ളത് എന്നുള്ളതാണ് നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത്.. ബേസിക്കലി നമ്മുടെ ബ്രെയിനും ഞരമ്പുകളും അതാണ് നമ്മുടെ ശരീരത്തിലെ കൺട്രോൾ സിസ്റ്റം ആയി വർക്ക് ചെയ്യുന്നത്.. അപ്പോൾ അതിനകത്ത് നമ്മൾ കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന സെല്ലുകൾ ആണ് നമ്മൾ നേർവ് സെൽസ് എന്ന് പറയുന്നത്.. ജനറലി ബ്രെയിൻ എടുത്തു കഴിഞ്ഞാൽ സെറിബ്രം ഉണ്ട് അതുപോലെ തന്നെ സെറിബെല്ലം ഉണ്ട്..

സെറിബ്രം ആണ് നമ്മുടെ ബുദ്ധിപരമായ കാര്യങ്ങൾ എല്ലാം ചെയ്യുന്നത്.. അതുപോലെ സെറിബെല്ലം എന്നു പറയുന്നത് ബാക്കിലെ ഒരു സ്മാൾ ഏരിയ ആണ്.. അതാണ് നമ്മൾ അറിയാതെ തന്നെ കാര്യങ്ങളെല്ലാം നടത്തിക്കൊണ്ടിരിക്കുന്നത്.. അതുപോലെ ബ്രെയിൻ സ്റ്റം ഉണ്ട് അവിടെയാണ് നമ്മുടെ എല്ലാ പ്രവർത്തനങ്ങളും കമ്പ്യൂട്ടർ പോലെ നടന്നുകൊണ്ടിരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *