February 27, 2024

കൈകാലുകൾ എവിടെയെങ്കിലും ചെറുതായൊന്നു മുട്ടുമ്പോൾ തന്നെ എല്ലുകൾ പൊട്ടുന്ന ഒരു അവസ്ഥ ഉണ്ടോ എങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പണ്ടത്തെ അപേക്ഷിച്ച് ഇപ്പോൾ നമ്മുടെ എല്ലുകളുടെ ആരോഗ്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന് തന്നെ പറയാം അതിനുള്ള ഒരു പ്രധാന കാരണം എന്നു പറയുന്നത് പണ്ടൊക്കെ ഒന്ന് കൈകുത്തി വീണാൽ പോലും നമ്മുടെ എല്ലുകൾക്ക് ഒന്നും സംഭവിക്കാറില്ല.. പക്ഷേ ഇന്ന് അങ്ങനെയല്ല അവസ്ഥ ചെറുതായി ഒന്ന് മുട്ടിയാൽ അല്ലെങ്കിൽ വീഴാൻ പോകുമ്പോൾ.

   

വെറുതെ ഒന്ന് കൈ കുത്തിയാൽ പോലും നമ്മുടെ എല്ലുകൾ പെട്ടെന്ന് ഒടിയുന്ന ഒരു അവസ്ഥയാണ് കണ്ടുവരുന്നത്.. ഇത് ഒരു 30 വയസ്സിനു ശേഷമുള്ള ആളുകളിലാണ് വളരെ കൂടുതലായി കണ്ടുവരുന്നത്.. ഈയൊരു കണ്ടീഷനെ പറയുന്ന പേരാണ് ഓസ്റ്റിയോ പോറോസിസ് എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെ നമുക്ക് ഈ വീഡിയോയിലൂടെ എന്താണ് ഓസ്റ്റിയോ പൊരോസിസ് എന്നും ഇത് വരുന്നതിനു പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച്.

അതുപോലെ ഇതിനെ പ്രതിരോധിക്കാൻ ആയിട്ട് നമ്മുടെ ഭക്ഷണങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്താം തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. നമ്മുടെ ശരീരത്തിലെ എല്ലുകൾ കട്ടിയില്ലാതെ അല്ലെങ്കിൽ ബലം ആരോഗ്യം ഒന്നും ഇല്ലാതെ പെട്ടെന്ന് തന്നെ പൊട്ടുന്ന ഒരു അവസ്ഥയാണ് ഓസ്റ്റിയോ പോറോസിസ് എന്ന് പറയുന്നത്.. ഇത് സ്ത്രീകളിലും അതുപോലെതന്നെ.

പുരുഷന്മാരിലും ധാരാളം കണ്ടു വരാറുണ്ട് എന്നാലും പ്രധാനമായിട്ടും ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ പുരുഷന്മാരെ അപേക്ഷിച്ച് കുറച്ചു കൂടി കൂടുതലായി കണ്ടുവരുന്നു.. നമുക്കെല്ലാവർക്കും അറിയാം നമ്മുടെ ശരീരത്തിന് ഒരു ഘടന നൽകുന്നത് നമ്മുടെ എല്ലുകൾ തന്നെയാണ്.. മാത്രമല്ല നമ്മുടെ ശരീരത്തിലെ ഓരോ പ്രവർത്തനങ്ങൾക്കും എല്ലുകൾ വളരെയധികം സഹായിക്കുന്നുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *