March 4, 2024

ഇന്ന് ചെറുപ്പക്കാരായ വ്യക്തികളിൽ ഹാർട്ടറ്റാക്ക് സാധ്യതകൾ വർധിക്കുന്നതിന് പിന്നിലുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്.. വിശദമായി അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് നമ്മുടെ സമൂഹത്തിൽ നമ്മുടെ ചെറുപ്പക്കാർക്കും അവരുടെ മാതാപിതാക്കൾക്കും ഏറ്റവും ഭയമുള്ള ഒരു കാര്യം എന്ന് പറയുന്നത് യുവജനങ്ങളിലെ ഹൃദ്രോഗങ്ങൾ തന്നെയാണ്.. എന്തുകൊണ്ടാണ് ഇത് വരുന്നത് എന്നുള്ളതിനെ കുറിച്ച് ഓരോ മാതാപിതാക്കളും ഓരോ ഡോക്ടർമാരോട് ചോദിക്കാറുള്ള ഒരു ചോദ്യമാണ്..മാതാപിതാക്കൾ മാത്രമല്ല യുവജനങ്ങളും ചോദിക്കാറുണ്ട്..

   

അപ്പോൾ എന്തുകൊണ്ടാണ് ഒരു ചെറുപ്പക്കാരൻ ഇത്രത്തോളം ഹൃദ്രോഗങ്ങൾ കാണുന്നത്.. ഇതിനുപിന്നിൽ പല കാരണങ്ങളാണ് നമുക്ക് പറയാനുള്ളത്.. ഒരു തലമുറ മുൻപിൽ ഞങ്ങളുടെയൊക്കെ ചെറുപ്പത്തിൽ വീട്ടിൽ അടങ്ങിയിരിക്കുക എന്നുള്ളത് വളരെ കുറവായ ഒരു കാര്യമാണ്.. ചെറുപ്പത്തിൽ തന്നെ നല്ല കായിക അധ്വാനം ഉണ്ടായിരുന്നു അതായത് സ്കൂളിൽ പോയാൽ ഫുട്ബോൾ കളിക്കാൻ ഒക്കെ പോകും.. അതുപോലെതന്നെ വീടിൻറെ.

പരിസരങ്ങളിലുള്ള മരങ്ങൾ കയറും അതുപോലെതന്നെ കുളത്തിൽ ഒക്കെ പോയി നീന്തും.. എല്ലാവരും കൂടി സൈക്കിൾ ഒക്കെ ചവിട്ടും.. എന്നാൽ ആ ഒരു കാലമൊക്കെ കഴിഞ്ഞു.. എന്നാൽ ഇപ്പോഴത്തെ തലമുറയിലെ യുവാക്കൾ അതായത് ഒരു 20 അല്ലെങ്കിൽ 25 വയസ്സായ ആളുകൾ അവരുടെ ചെറുപ്പത്തിലെ.

അവർക്ക് നല്ലൊരു എക്സസൈസ് കുറവായിട്ടാണ് ഉള്ളത്.. കൂടുതലും അവർ അവരുടെ വീടുകളിലും അല്ലെങ്കിൽ അവരുടെ റൂമുകളിൽ മൊബൈൽ ഫോൺ നോക്കി അല്ലെങ്കിൽ കമ്പ്യൂട്ടർ ഒക്കെ നോക്കിയിരിക്കുന്ന ഒരു അവസ്ഥയാണ് കണ്ടുവരുന്നത്.. അതുപോലെതന്നെ രണ്ടാമത്തെ കാരണം ഒരു 25 വർഷങ്ങൾക്കു മുൻപുള്ള ഭക്ഷണരീതി അല്ല ഇപ്പോഴുള്ള ഭക്ഷണരീതി എന്നു പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *