March 4, 2024

മദ്യം കഴിക്കാതെ തന്നെ ഒരു വ്യക്തി മദ്യപാനിയുടെ എല്ലാവിധ ലക്ഷണങ്ങളും കാണിക്കുന്നുണ്ടോ എങ്കിൽ ഈ കാര്യം ശ്രദ്ധിക്കുക…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. കുറച്ചു വർഷങ്ങൾക്കു മുമ്പ് അമേരിക്കയിലെ ഒരു പ്രദാന പെട്ട സിറ്റിയിൽ വച്ച് ഒരു 20 വയസ്സുകാരനായ പയ്യനെ പോലീസ് ഡ്രിങ്കൻ ഡ്രൈവിന് അറസ്റ്റ് ചെയ്യുകയുണ്ടായി.. അതായത് മദ്യപിച്ച വാഹനം ഓടിച്ചു എന്നുള്ള കേസിലാണ് അറസ്റ് ചെയ്തത്.. പിന്നീട് അദ്ദേഹത്തെ കൊണ്ടുപോയി ടെസ്റ്റുകൾ ചെയ്തപ്പോൾ ഒരു മദ്യപാനിയുടെ എല്ലാവിധ ലക്ഷണങ്ങളും.

   

അദ്ദേഹത്തിൻറെ ശരീരത്തിൽ ഉണ്ടായിരുന്നു.. പക്ഷേ ഇത്തരത്തിൽ റിസൾട്ട് കണ്ടപ്പോൾ ഭാര്യയോട് വിശദമായി അന്വേഷിച്ചപ്പോൾ ഭാര്യ പറഞ്ഞ കാര്യം അദ്ദേഹം മദ്യപിക്കാറില്ല എന്നുള്ളതാണ്.. രാവിലെ മുതൽ വൈകിട്ട് വരെ എൻറെ കൂടെയാണ് ഭർത്താവ് ഉണ്ടായിരുന്നത് പക്ഷേ കുറച്ചു ദിവസങ്ങൾ ആയിട്ട് ഒരു മദ്യം കഴിക്കുന്ന വ്യക്തി എങ്ങനെയാണോ പെരുമാറുന്നത് അതുപോലെ തന്നെയാണ് ഇദ്ദേഹവും പെരുമാറുന്നത്..

ഭാര്യയുടെ ഇത്തരത്തിലുള്ള പ്രസ്താവന പോലീസുകാർക്ക് തൃപ്തികരമായില്ല അവർ അത് വിശ്വസിക്കുകയും ചെയ്തില്ല അതുകൊണ്ടുതന്നെ ഭർത്താവിനെയും കൂട്ടി മറ്റൊരു ഡോക്ടറുടെ അടുത്തേക്ക് പോവുകയാണ് ചെയ്തത്.. അവിടെ ഹോസ്പിറ്റലിൽ പോയി എല്ലാവിധ ടെസ്റ്റുകളും ഡോക്ടറുടെ നിർദ്ദേശപ്രകാരം ചെയ്തു.. ഒട്ടുമിക്ക ടെസ്റ്റുകളും നോർമലായിരുന്നു ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല.. എന്നിരുന്നാലും ഇദ്ദേഹം വീണ്ടും മദ്യപാനിയുടെ.

ലക്ഷണങ്ങളൊക്കെ കാണിച്ചുകൊണ്ടേയിരുന്നു.. അങ്ങനെ ഇദ്ദേഹത്തിൻറെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഡോക്ടർ ഒരു ഗ്യാസ്ട്രോളജിസ്റ്റിന്റെ അടുത്തേക്ക് സജസ്റ്റ് ചെയ്യുകയായിരുന്നു.. അങ്ങനെ ഈയൊരു ഡോക്ടറെ എല്ലാവിധ ടെസ്റ്റുകളും ചെയ്തു ലാസ്റ്റ് സ്ടൂൾ ടെസ്റ്റ് ചെയ്തപ്പോഴാണ് ഇദ്ദേഹത്തിന് ആൽക്കഹോൾ ബ്ലൂവറി സിൻഡ്രം എന്നുള്ള ഒരു രോഗമാണ് എന്നുള്ളത് മനസ്സിലാക്കിയത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *