March 4, 2024

ഇമ്മ്യൂൺ വിഭാഗത്തിൽപ്പെട്ട രോഗങ്ങൾ വരാതിരിക്കാൻ ഭക്ഷണകാര്യങ്ങളിൽ എന്തെല്ലാം ശ്രദ്ധിക്കാം.. വിശദമായ അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഓട്ടോ ഇമ്മ്യൂൺ വിഭാഗത്തിൽപ്പെട്ട രോഗങ്ങൾ ഉള്ള ആളുകൾ അവരുടെ ഭക്ഷണങ്ങളിൽ എന്താണ് ശ്രദ്ധിക്കേണ്ടത്.. വാതരോഗങ്ങൾ തൈറോയ്ഡ് രോഗങ്ങൾ അതുപോലെ സോറിയാസിസ് എക്സിമ അതുപോലെ ഓട്ടോ ഇമ്മ്യൂൺ ന്യൂറോപ്പതി.. വാസ്കോലോപതി.. ഓട്ടോ ഇമ്മ്യൂൺ ഹെപ്പറ്റൈറ്റിസ് തുടങ്ങിയവയെല്ലാം ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളുടെ വിഭാഗത്തിലാണ് പെടുന്നത്..

   

പ്രതിരോധ പ്രവർത്തനങ്ങളിലെ അപാകതകൾ മൂലം സ്വന്തം ശരീരകോശങ്ങളെ സ്വന്തം ഇമ്മ്യൂൺ സിസ്റ്റം തന്നെ ആക്രമിക്കാൻ തുടങ്ങുന്ന ഇത്തരം രോഗങ്ങൾ ഉള്ള ആളുകൾ എന്താണ് ഭക്ഷണമായി കഴിക്കേണ്ടത്.. അതുപോലെതന്നെ എന്തെല്ലാം ഭക്ഷണങ്ങളിൽ ഒഴിവാക്കണം.. നമ്മുടെ ഭക്ഷണരീതികളിൽ പ്രധാനമായും എന്തു മാറ്റങ്ങളാണ് വരുത്തേണ്ടത്.. നമ്മൾ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളെ കുറിച്ച് പറയുമ്പോൾ ഓട്ടോ ഇമ്മ്യൂൺ.

എന്ന് പറയുമ്പോൾ നമ്മൾ ആദ്യം തന്നെ എന്താണ് ഇമ്മ്യൂൺ സിസ്റ്റം എന്നുള്ളത് മനസ്സിലാക്കണം.. എന്നാൽ മാത്രമേ നമുക്ക് ഇതിനു വേണ്ട ചികിത്സാരീതികൾ അല്ലെങ്കിൽ ജീവിതരീതികളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചൊക്കെ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.. നമ്മുടെ ഇമ്മ്യൂൺ സിസ്റ്റമാണ് നമ്മുടെ ശരീരത്തെ പ്രൊട്ടക്ട് ചെയ്യുന്നത്..

അതായത് വല്ല ടോക്സിൻ അതുപോലെ ബാക്ടീരിയകളെ വൈറസ് വരുന്നതെല്ലാം തടയുന്നത് അതുപോലെതന്നെ നമ്മുടെ ഗ്രോത്തിന് റിപ്പയറിനെ എല്ലാം മാനേജ് ചെയ്യുന്ന സിസ്റ്റം ഉണ്ട്.. നമ്മുടെ രക്തം തന്നെ ഉണ്ടാവുന്നത് മജ്ജക്ക് ഉള്ളിലാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *