February 27, 2024

സ്ത്രീകളിൽ ഡെ.ലിവ.റിക്ക് ശേഷം വയറ് എന്തുകൊണ്ടാണ് കുറയാത്തത്.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം.. വിശദമായ അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഒരുപാട് സ്ത്രീകൾ ക്ലിനിക്കിലേക്ക് വന്ന് ചോദിക്കാനുള്ള ഒരു കാര്യമാണ് അവരുടെ ഡെലിവറിക്ക് ശേഷം വയറ് കുറയുന്നില്ല ഇതിനുവേണ്ടി ഞാൻ ഒരുപാട് ഡയറ്റ് ചെയ്യുന്നുണ്ട് എന്നിട്ടും വയർ കുറയുന്നില്ല.. ഞാൻ ബേബിക്കും നല്ലപോലെ ഫീഡ് ചെയ്തിട്ടുണ്ട് എന്നിട്ടും കുറയുന്നില്ല.. എന്നിട്ടും എന്താണ് വയർ കുറയാത്ത എന്നൊക്കെ ചോദിക്കാറുണ്ട്..

   

അതുപോലെതന്നെ മറ്റു ചില സ്ത്രീകൾ വന്ന് പറയാറുണ്ട് സിസേറിയൻ കഴിഞ്ഞതിനുശേഷം വയർ കുറഞ്ഞിട്ടില്ല.. എന്തുകൊണ്ടാണ് വയർ കുറയാത്തത്.. സിസേറിയൻ ചെയ്തത് കൊണ്ടാണോ വയർ വന്നത് എന്നുള്ള പലതരം സംശയങ്ങളും ക്ലിനിക്കിലേക്ക് വന്ന സ്ത്രീകൾ ചോദിക്കാറുണ്ട്.. ഇതിനുപിന്നിൽ പ്രധാനപ്പെട്ട ഒരു കാരണം ഉണ്ട്.. അത് പൊതുവെ നിങ്ങൾക്ക് ആർക്കും അറിയാത്ത ഒരു കാരണം തന്നെയാണ്.. അതുമാത്രമല്ല.

ഒരു ഡോക്ടർമാരും ഇതിനെക്കുറിച്ച് നിങ്ങൾക്ക് പറഞ്ഞു തരില്ല അതിനെക്കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. ഇവിടെ ചിത്രത്തിൽ നൽകിയിരിക്കുന്നത് സിക്സ് പാക്ക് മസിൽസ് ആണ്.. ഈ മസിലുകൾ വിരിയുമ്പോൾ ഉണ്ടാകുന്ന തടിയാണ് വയറിൽ വരുന്നത്.. ഇത് എങ്ങനെയാണ് വിരിയുന്നത്.. നമ്മൾ പ്രഗ്നൻറ് ആവുന്ന സമയത്ത് ഈ മസിലുകൾ നല്ലപോലെ വിരിഞ്ഞു വരും.. ഈ മസിലുകൾ.

ഡെലിവറിക്ക് ശേഷം നോർമൽ ആയിട്ട് ചേർന്ന് വരേണ്ടതാണ് പക്ഷേ നൂറിൽ 90% സ്ത്രീകൾക്ക് ഈ മസിലുകൾ ചേർന്ന് വരാറില്ല.. കാരണം അതിനായിട്ടുള്ള പ്രോപ്പർ ആയിട്ടുള്ള എക്സസൈസുകൾ അവർ നൽകുന്നില്ല എന്നുള്ളത് തന്നെ.. എന്നാൽ 10% സ്ത്രീകൾ ഡെലിവറിക്ക് ശേഷം പ്രോപ്പർ ആയിട്ടുള്ള എക്സസൈസുകൾ ചെയ്യും അതുകൊണ്ടുതന്നെ അവരുടെ മസിലുകൾ ചേർന്നു വരികയും ചെയ്യും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *