February 27, 2024

ഈ പറയുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ വയറിൻറെ ആരോഗ്യം നശിക്കും.. വിശദമായ അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പല ആളുകളും ക്ലിനിക്കിലേക്ക് പലതരം രോഗങ്ങളുമായി വരാറുണ്ട്.. പലപ്പോഴും ആളുകളിലെ ചില രോഗങ്ങളെ കുറിച്ച് പലതരം തെറ്റിദ്ധാരണകളും ഉണ്ടാകാറുണ്ട്.. അതായത് ചില അസുഖങ്ങൾക്ക് വീട്ടിലുള്ള ചില ഒറ്റമൂലികൾ കഴിച്ചാൽ മാറും അല്ലെങ്കിൽ ചില കാരണങ്ങൾ കൊണ്ട് നമുക്ക് ഈ അസുഖങ്ങൾ വരുന്നുണ്ട് എന്നൊക്കെ..

   

എന്നാൽ മനസ്സിലാക്കേണ്ട ഒരു കാര്യം പലപ്പോഴും ഇത്തരം അസുഖങ്ങൾ വരുന്നതിന് പിന്നിൽ മൂല കാരണമായി ഒരു കാരണം മാത്രമാവും ഉണ്ടാവുക.. അതായത് നമ്മുടെ ഭക്ഷണരീതിയിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ കൊണ്ട് അല്ലെങ്കിൽ നമ്മുടെ വയറിൻറെ ആരോഗ്യം പ്രോപ്പർ അല്ലാത്തതുകൊണ്ട് വരുന്നത് ആവാം.. അപ്പോൾ ഈ വയറിൻറെ ആരോഗ്യം പ്രോപ്പർ അല്ലാത്തതുകൊണ്ട് വരുന്ന രണ്ടുമൂന്നു കാര്യങ്ങൾ ആണ് ഇന്നിവിടെ പറയാൻ പോകുന്നത്..

അതിൽ ഒന്നാമത്തേത് ഐബിഎസ് ആണ്.. അതായത് നമ്മൾ ഭക്ഷണം കഴിക്കുന്നതിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ കാരണം നമ്മുടെ കുടലിൽ അല്ലെങ്കിൽ ആമാശയത്തിലുള്ള ബാക്ടീരിയകൾ അളവിൽ വ്യത്യാസം വരാം.. ഏകദേശം നമ്മുടെ കുടലിൽ മില്യൻ കണക്കിന് ബാക്ടീരിയുകളുണ്ട്..

ഇതിൽ നല്ല ബാക്ടീരിയകളും ഉണ്ട് അതുപോലെ ചീത്ത ബാക്ടീരിയകളുണ്ട്.. അപ്പോൾ ഈ നല്ലതും ചീത്തയുമായ ബാക്ടീരിയകൾ അളവിൽ അല്ലാതെ ഇരിക്കുമ്പോൾ അതായത് ചീത്ത ബാക്ടീരിയകളുടെ അളവ് കൂടുകയും നല്ല ബാക്ടീരിയകളുടെ അളവ് കുറയുകയും ചെയ്യുമ്പോൾ നമ്മുടെ വയറിൻറെ ആരോഗ്യം പ്രോപ്പർ ആവില്ല.. നമ്മുടെ നല്ല ബാക്ടീരിയകൾ ശരിയായ രീതിയിൽ ഉണ്ടെങ്കിൽ മാത്രമേ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും ശരിയായാൽ ലവണങ്ങൾ മിനറൽസ് വൈറ്റമിൻസ് ഒക്കെ ശരീരം വലിച്ചെടുക്കുകയുള്ളു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *