February 27, 2024

കുഞ്ഞുങ്ങൾ ആവാതെ വിഷമിക്കുന്ന ദമ്പതികൾ ആണ് നിങ്ങളെങ്കിൽ ഈ വീഡിയോ കാണാതെ പോകരുത്…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് കുട്ടികൾ ആകാതെ ബുദ്ധിമുട്ടുന്ന ആളുകൾക്ക് ആശുപത്രികളിൽ വരാതെ തന്നെ വലിയ ചികിത്സകളെ പറ്റി പേടിക്കാതെ തന്നെ അതിന് ആവശ്യമായ നിർദ്ദേശങ്ങൾ കൊടുക്കാനാണ് ഇന്ന് ഈ ഒരു വീഡിയോ ചെയ്യുന്നത്.. നിങ്ങളുടെ കുടുംബത്തിൽ അല്ലെങ്കിൽ നിങ്ങളുടെ പരിചയത്തിലോ ഏതെങ്കിലും ദമ്പതികൾക്ക് കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നുണ്ടെങ്കിൽ.

   

നിർബന്ധമായും ഒരുവട്ടം എങ്കിലും ഈ ഒരു വീഡിയോ കേൾക്കുകയും അതോടൊപ്പം ഈ വീഡിയോ അവരിലേക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യാം.. നിങ്ങൾ ഏത് ട്രീറ്റ്മെൻറ് എടുക്കുന്നതാണെങ്കിലും കുഴപ്പമില്ല എന്ത് പ്രശ്നങ്ങൾ നേരിടുന്ന ആളുകൾ ആണെങ്കിലും കുഴപ്പമില്ല നിങ്ങൾക്ക് കുട്ടികൾ ഇല്ല എന്നുണ്ടെങ്കിൽ ഈ ഒരു വീഡിയോ ഒന്ന് കാണുക.. നിങ്ങളുടെ കുടുംബത്തിൽ ആരെങ്കിലും ഈ ഒരു പ്രയാസം അനുഭവിക്കുന്നുണ്ട് എങ്കിൽ ഒരു പ്രാവശ്യം.

ഈ ഒരു വീഡിയോ കേൾക്കുക.. അതായത് നമ്മുടെ സമൂഹത്തിൽ കുഞ്ഞുങ്ങൾ ഇല്ലാതെ കഷ്ടപ്പെടുന്ന ആ ഒരാളുകൾക്ക് വേണ്ടി കുറച്ചു കാര്യങ്ങൾ പറയാനും അതിൻറെ ചികിത്സകളെ പറ്റിയും അത് എങ്ങനെയാണ് എടുക്കേണ്ടത് അതുപോലെതന്നെ എപ്പോഴാണ് എടുക്കേണ്ടത് എന്നുള്ള.

പൊതുവായ വിവരങ്ങൾ പറഞ്ഞുതരാൻ വേണ്ടിയാണ് ഇന്ന് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്.. എൻറെ അനുഭവത്തിൽ കുട്ടികളായി വരുമ്പോൾ ഡോക്ടറെ എന്നുള്ള ഒരു സന്തോഷം കൊണ്ട് കെട്ടിപ്പിടിക്കുന്ന ആളുകളുണ്ട്.. മിക്കവാറും രാവിലെ ആയിരിക്കും യൂറിൻ പരിശോധിച്ചിട്ട് വിളിക്കുന്നത്.. അങ്ങനെ കുറെ ആളുകൾക്ക് ആ ഒരു സന്തോഷം കൊടുക്കാൻ കഴിഞ്ഞതിൽ നിന്ന് മനസ്സിലായിട്ടുള്ളത് ഒരു രോഗി അതിന് എത്രത്തോളം പ്രയാസം അനുഭവിക്കുന്നുണ്ട് എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…https://youtu.be/Fxn7-1SFNCw

Leave a Reply

Your email address will not be published. Required fields are marked *