February 21, 2024

അമിതവണ്ണം കാരണം ബുദ്ധിമുട്ടുന്നവർക്ക് ആയിട്ട് ആഴ്ചകൾ കൊണ്ട് നാല് കിലോ വരെ കുറയ്ക്കാൻ സഹായിക്കുന്ന മാർഗ്ഗത്തെക്കുറിച്ച് അറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. വണ്ണം കുറയ്ക്കുക എന്നുള്ള ഒരു യജ്ഞത്തിൽ പലകുറി പരാജയപ്പെട്ടിട്ടുള്ള വ്യക്തികൾ ആണോ നിങ്ങൽ.. പല മാർഗങ്ങളും ട്രൈ ചെയ്തിട്ടും വണ്ണം കുറയ്ക്കാൻ കഴിയുന്നില്ല ഡോക്ടറെ എന്ന പല ആളുകളും ക്ലിനിക്കിലേക്ക് വരുമ്പോൾ പറയാറുണ്ട്.. പല മരുന്നുകൾ കഴിച്ചിട്ടും പല ഒറ്റമൂലികൾ എടുത്തിട്ടും ഒരുപാട് എക്സസൈസുകൾ ചെയ്തിട്ടും ഒരു കിലോ പോലും.

   

കുറയ്ക്കാൻ കഴിയുന്നില്ല.. അതിന് പലപ്പോഴും കാരണം ഉണ്ടാവുക നമ്മുടെ തെറ്റായ ജീവിതശൈലികൾ കൊണ്ട് തന്നെയാണ്.. നമ്മുടെ ശരീരഘടന ഏതാണ് എന്ന് നോക്കി കാരണം ഓരോ ആളുകളും വ്യത്യസ്തമാണ് അതുകൊണ്ടുതന്നെ അവർക്ക് അനുയോജ്യമായ ഡയറ്റ് പ്ലാൻ ഏതാണ് എന്ന് മനസ്സിലാക്കി അതിൻറെ കൂടെ എക്സസൈസും അതുമാത്രമല്ല അതിൻറെ കൂടെ അത്യാവശ്യഘട്ടങ്ങളിൽ വേണ്ട സപ്ലിമെന്റുകളും കഴിച്ചാൽ തന്നെ.

ഈ വണ്ണം നമുക്ക് നിയന്ത്രണത്തിൽ കൊണ്ടുവരാൻ സാധിക്കുന്നതാണ്.. പലപ്പോഴും വിപണിയിൽ വാങ്ങിക്കാൻ ലഭിക്കുന്ന പ്രോട്ടീൻ സപ്ലിമെന്റുകൾ വേണം എന്ന് തന്നെ ഇല്ല.. ഇനി വണ്ണം കുറയ്ക്കാൻ ആയിട്ട് മരുന്നുകൾ എന്തെങ്കിലും ഉണ്ടോ എന്ന് ചോദിക്കുന്ന ധാരാളം ആളുകൾ ഉണ്ട്.. ഇപ്പോൾ നമ്മൾ പല അസുഖങ്ങൾക്കായി കഴിക്കുന്ന മരുന്നുകളിൽ അല്പം മോഡിഫിക്കേഷൻ വരുത്തിയാൽ തന്നെ അതെല്ലാം വണ്ണം കുറയ്ക്കാൻ.

ഒരുപാട് സഹായിക്കുന്നതാണ്.. ഇനി അതല്ലെങ്കിൽ ശരീരഭാരം കുറയ്ക്കാനുള്ള പലതരം മരുന്നുകളും ഇന്ന് നമ്മുടെ മോഡേൺ മെഡിസിനിൽ ലഭ്യമാണ്.. പലപ്പോഴും പ്രമേഹ രോഗികൾക്ക് നൽകുന്ന ഗുളികകൾ പോലും ശരീരഭാരം കുറച്ച് നിർത്താൻ സഹായിക്കുന്നവ ആണ്.. പലപ്പോഴും വണ്ണം കുറയ്ക്കാനായി നമ്മൾ ചോറ് കഴിക്കുന്നത് ഉപേക്ഷിക്കാരുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *