February 27, 2024

ഡിപ്രഷൻ അഥവാ മൂഡ് ഓഫ് എന്നുള്ളത് ഒരു രോഗലക്ഷണം ആണോ.. ഇതിന് എപ്പോഴാണ് വൈദ്യ സഹായം തേടേണ്ടത്.. വിശദമായ അറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അല്ല താൻ എന്താണ് ഇത്ര മൂഡ് ഓഫ് ആയിരിക്കുന്നത്? ഇങ്ങനെയൊരു ചോദ്യം ഒരിക്കലെങ്കിലും നമ്മൾ എല്ലാവരും കേട്ടിട്ടുണ്ടാവും അല്ലേ.. എന്നാൽ ഇന്നത്തെ തലമുറ ഇതിൽ നിന്നും കുറച്ചുകൂടി വ്യത്യസ്തമായിട്ടാണ് ചോദിക്കാറുള്ളത്.. താനെന്താടോ ഇത്ര ഡിപ്രഷൻ അടിച്ച് ഇരിക്കുന്നത്.. അല്ലെങ്കിൽ തന്റെ ഡിപ്രഷൻ ഇതുവരെ മാറിയിട്ടില്ലേ എന്നൊക്കെയാണ്.

   

ഇന്നത്തെ തലമുറയുടെ ചോദ്യങ്ങൾ.. അപ്പോൾ എന്താണ് ഈ ഡിപ്രഷൻ അതുപോലെ മൂഡ് ഓഫ് എന്നൊക്കെ പറയുന്നത്.. ഒരു ഡിപ്രഷൻ എന്ന് പറയുന്ന ഒരു അവസ്ഥ വരുന്ന സമയത്ത് അല്ലെങ്കിൽ മൂഡ് ഓഫ് വരുന്ന സമയത്ത് ഒരു ഡോക്ടറെ കാണേണ്ട സന്ദർഭമാണോ അത്.. അത് നമുക്ക് എങ്ങനെ തിരിച്ചറിയാം.. ഇതിനെക്കുറിച്ചൊക്കെ ഒരുപാട് സംശയങ്ങളും ചോദ്യങ്ങളും ഒക്കെ നമ്മുടെ ഉള്ളിൽ വന്നിട്ടുണ്ടാവും അല്ലേ.. നമുക്ക് നോക്കാം എപ്പോഴാണ്.

ഒരു രോഗി അല്ലെങ്കിൽ ഡിപ്രഷൻ ആയിട്ടുള്ള ഒരാൾ വൈദ്യസഹായം തേടേണ്ടത് എന്ന്.. ഡിപ്രഷൻ എന്നുള്ള ഒരു മാനസികാവസ്ഥ DSM അല്ലെങ്കിൽ ICD ഇതിൻറെ താഴെയായിട്ട് വരുന്ന ഡയഗ്നോസിസ് ക്രൈറ്റീരിയകളുടെ അടിസ്ഥാനത്തിലാണ് നമ്മൾ ഈ ഒരു രോഗത്തെ നിർണയിക്കുന്നത്.. പ്രധാനമായിട്ടും ഇതിൽ വരുന്ന ഒരു ലക്ഷണം എന്നു പറയുന്നത് മൂഡ് ഓഫ് തന്നെ ആയിരിക്കും അതുപോലെ ഇത് തുടർച്ചയായി.

ഒരു രണ്ടാഴ്ചയും കൂടുതൽ നിൽക്കുന്നുണ്ട് എങ്കിൽ ഇതുതന്നെയാണ് അതിൻറെ ഒരു പ്രധാന ലക്ഷണമായിട്ട് പറയുന്നത്.. ഇതുകൂടാതെ തന്നെ ഉറക്കത്തെ ബാധിക്കുന്ന ലക്ഷണങ്ങൾ ഉറക്കം ചിലപ്പോൾ കൂടുതൽ ആവാം അതല്ലെങ്കിൽ ഉറക്കം ഡിസ്റ്റർബ് ആകുന്നതും കാണും.. അടുത്തതായിട്ട് നമ്മുടെ ഇൻട്രസ്റ്റിലെ വരുന്ന ചേഞ്ച് അതായത് നമുക്ക് ഇതിനുമുമ്പ് ചെയ്തിട്ടുള്ള പല കാര്യങ്ങളും ഇപ്പോൾ ചെയ്യാൻ ഒരു താല്പര്യക്കുറവ് ഉണ്ടാവുക ഇതും ഈ ഒരു രോഗത്തിൻറെ പ്രധാനപ്പെട്ട ലക്ഷണമായിട്ട് തന്നെയാണ് കാണുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *