ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഫാറ്റി ലിവർ മുതൽ ലിവർ ഫെയിലിയർ വരെ എത്തുന്ന കരൾ സംബന്ധമായ രോഗങ്ങൾ ഇന്ന് ആളുകളിൽ വളരെ സർവസാധാരണമായി കൂടിവരുന്ന ഒരു അവസ്ഥയാണ് കാണുന്നത്.. കരൾ രോഗങ്ങളും നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ.. ദഹന ശേഷം നമ്മുടെ ഭക്ഷണത്തിലെ പോഷകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെട്ട ആദ്യം.
എത്തുന്നത് നമ്മുടെ കരളിൽ തന്നെയാണ്.. അതുകൊണ്ടുതന്നെ കരൾ രോഗം കൂടാതെ ഇരിക്കാനും അതിൽ നിന്നും മോചനം നേടണം എങ്കിലും നമ്മുടെ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്.. കരളിനെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും ഏതുതരം ഭക്ഷണമാണ് കഴിക്കേണ്ടത്.. ഫാറ്റി ലിവർ അതുപോലെ ലിവർ സിറോസിസ് പോലുള്ള രോഗങ്ങൾ ഉള്ള ആളുകൾ ഏതൊക്കെ ഭക്ഷണങ്ങളാണ് ജീവിതത്തിൽ നിന്ന് ഒഴിവാക്കേണ്ടത്..
ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്.. നമ്മൾ ലിവറിനെ കുറിച്ച് പറയുമ്പോൾ ആദ്യം അതിൻറെ ധർമ്മങ്ങളെക്കുറിച്ചും അതിൻറെ ശരീരത്തിലുള്ള ഘടനയെ കുറിച്ചും തീർച്ചയായും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.. നമ്മളെല്ലാവരും ചിത്രങ്ങളിലൂടെ കണ്ടിട്ടുണ്ടാവും രണ്ട് ലോബ് പോലെയാണ് ഉണ്ടാവുക.. ഇതിനകത്ത് ഒരുപാട് സെല്ലുകൾ ഉണ്ട് അതുകൊണ്ടുതന്നെ ഇവയുടെ പ്രധാനപ്പെട്ട ഫംഗ്ഷൻ എന്താണെന്ന് ചോദിച്ചാൽ.
നമ്മുടെ കരൾ എന്ന് പറയുന്നത് ഒരു പ്രൊഡക്ഷൻ ഫാക്ടറി ആണ്.. നമ്മുടെ ശരീരത്തിന് ആവശ്യമായ മേജർ ആയിട്ടുള്ള എല്ലാ സാധനങ്ങളും ഉണ്ടാക്കുന്ന ഒരു ഘടകം എന്ന് പറയുന്നത് നമ്മുടെ കരൾ തന്നെയാണ്.. അതുകൊണ്ടാണ് നമ്മൾ ഭക്ഷണം എന്ത് കഴിച്ചു കഴിഞ്ഞാലും അത് നേരെ അബ്സോർബ് ചെയ്ത് ഒരു പോർട്ടൽ സർക്കുലേഷനിലേക്ക് എത്തുന്നത്… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…