November 30, 2023

രാവിലെ എഴുന്നേൽക്കുമ്പോൾ കാൽപാദത്തിന്റെ അടിയിൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ കാണുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് സ്ത്രീകൾ ക്ലിനിക്കിലേക്ക് വന്ന് പറയാറുള്ള ഒരു പ്രധാന ബുദ്ധിമുട്ടാണ് അതായത് കാലുകളുടെ ഉപ്പൂറ്റി അതികഠിനമായി വേദനിക്കുന്നു അതുപോലെതന്നെ ആ ഭാഗങ്ങളിൽ തരിപ്പ് പരിപ്പ് കടച്ചിൽ പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു എന്നുള്ളത്.. നമ്മുടെ ശരീരത്തിൽ മറ്റു ഭാഗങ്ങളിൽ ഉണ്ടാകുന്ന വേദനകൾ അതായത് നടുവ് വേദന അല്ലെങ്കിൽ കൈ വേദന തുടങ്ങി.

   

എല്ലാ വേദനകളെക്കാളും വളരെയധികം പ്രാധാന്യമുള്ള ഒന്ന് തന്നെയാണ് ഉപ്പൂറ്റി വേദന എന്ന് പറയുന്നത്.. അതായത് നമ്മുടെ ശരീരത്തിന്റെ മൊത്തം ഭാരവും താങ്ങുന്നത് നമ്മുടെ കാൽപാദങ്ങൾ തന്നെയാണ്.. അതുകൊണ്ടുതന്നെ അവിടെ ഉണ്ടാകുന്ന ഒരു വേദന അല്ലെങ്കിൽ തരിപ്പ് പെരിപ്പ് പോലുള്ള ബുദ്ധിമുട്ടുകൾ ശ്രദ്ധിച്ച് വേണ്ട ട്രീറ്റ്മെന്റുകൾ എടുക്കേണ്ടതാണ്.. അപ്പോൾ ഈ ഉപ്പൂറ്റി വേദന ഉണ്ടാകുമ്പോൾ അത് നമുക്ക് എങ്ങനെ മാനേജ് ചെയ്യാം.

അല്ലെങ്കിൽ പരിഹരിക്കാം അതുപോലെതന്നെ ഇവ വരുന്നതിന് പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് ഇത് വരാതിരിക്കാൻ ആയിട്ട് ജീവിതരീതികളിൽ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാവുന്നതാണ്..

അപ്പോൾ ഈ ഉപ്പൂറ്റി വേദന വരുന്നതിൽ പിന്നിലുള്ള പ്രധാന കാരണങ്ങളെ കുറിച്ച് ചോദിക്കുകയാണെങ്കിൽ പ്ലാൻഡാർ ഫേഷ്യലൈറ്റിസ് ആണ് ഒരു പ്രധാന കാരണമായി പറയുന്നത്.. നമുക്ക് ഈ രോഗം എന്താണ് എന്നുള്ളത് ആദ്യം പരിശോധിക്കാം.. അതായത് നമ്മുടെ കാലിന്റെ ഉപ്പൂറ്റിനേ കാലിൻറെ പെരുവിരലും ആയിട്ട് യോജിപ്പിക്കുന്ന ഒരു പാട ആണ് പ്ലാൻഡാർ ഫേഷ്യലൈറ്റിസ് എന്ന് പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *