ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപക്ഷേ നമ്മുടെ ലോകത്തിലെ ഏറ്റവും കൂടുതൽ കാണുന്ന ധാതു ലവണങ്ങളുടെ ന്യൂനതകൾ കൊണ്ടുവരുന്ന ഒരു രോഗമാണ് വിളർച്ച എന്ന് പറയുന്നത്.. ഇതിനെ അനീമിയ എന്നും പറയും.. ഈ പറയുന്ന അനീമിയ നമ്മുടെ ലോകത്തിലെ മൂന്നിൽ ഒന്നിൽ ജനങ്ങളെ ബാധിക്കുന്ന ഒരു രോഗം തന്നെയാണ്.. അതുപോലെതന്നെ ഏപ്രിൽ മാസം ഏഴാം തീയതി വേൾഡ്.
അനിമിക് ഡേ ആയി നമ്മൾ ആചരിക്കുന്നതും ആണ്.. ഇങ്ങനെയൊക്കെ ആചരിക്കണമെങ്കിൽ അതിന് അത്രത്തോളം പ്രാധാന്യവും ഉണ്ട്.. അതുപോലെതന്നെ നമ്മൾ ഈ പറയുന്ന അനീമിയ എന്ന വാക്ക് ഗ്രീക്ക് ഭാഷയിൽ നിന്ന് ഉണ്ടായതാണ്.. ഇതിൻറെ അർത്ഥം തന്നെ രക്തം കുറയുക എന്നുള്ളത് തന്നെയാണ്..
ഈ അനീമിയ മൂലം ഒരുപാട് ബുദ്ധിമുട്ടുകൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകാറുണ്ട്.. അതുപോലെതന്നെ ഈ അനീമിയ ഒരുപാട് രോഗങ്ങൾക്ക് പൊതുവെ വിളിക്കുന്ന ഒരു പേരാണ്.. ഇതിൻറെ കൂടെ തന്നെ വൈറ്റമിൻ ബി 12 കുറയുന്നത് കൊണ്ട് ഉണ്ടാകുന്ന അനീമിയകളും ഉണ്ട്.. എന്തുകൊണ്ടാണ് നമുക്ക് ഇത്തരത്തിൽ അനീമിയ വരുന്നത്.. അതുകൊണ്ടുതന്നെ ഏതു പ്രശ്നം നമുക്ക് എങ്ങനെ പരിഹരിക്കാൻ സാധിക്കും അല്ലെങ്കിൽ മറികടക്കാൻ കഴിയും.
അതിനായിട്ട് നമ്മളെ ജീവിതശൈലിലും ഭക്ഷണ രീതി ക്രമങ്ങളിലും എന്തെല്ലാം കാര്യങ്ങളാണ് കൂടുതലായും ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ഒരു അനീമിയ ബാധിച്ച രോഗി നമ്മുടെ അടുത്തേക്ക് വന്നു പറയുന്ന പ്രധാന ലക്ഷണം എന്ന് പറയുന്നത് എപ്പോഴും വല്ലാത്ത ക്ഷീണമാണ് ശരീരത്തിൽ അനുഭവപ്പെടുന്നത്.. നിത്യേന സർവസാധാരണമായി ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ പോലും ഇപ്പോൾ ഒട്ടും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് എന്നൊക്കെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….