ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ ഇടയിൽ വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു സ്കിൻ ഡിസോഡർ അല്ലെങ്കിൽ സ്കിൻ ഡിസീസസിനെ കുറിച്ചാണ് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.. സ്കിൻ ഡിസീസ് എന്നു പറഞ്ഞാൽ ഈ അസുഖം കഴുത്തിൽ അല്ലെങ്കിൽ നെറ്റിയിൽ അല്ലെങ്കിൽ കക്ഷത്തിലുള്ള സ്കിൻ വളരെ കറുത്ത വരികയും മാത്രമല്ല ഒരുഭാഗം കൂടുതൽ.
കട്ടിയായി വരികയും ചെയ്യുന്ന ഒരു കണ്ടീഷനാണ് ഇത്.. ഇതിനെ നമ്മൾ മെഡിക്കലി അക്കാന്തോസിസ് നൈഗ്രീക്ക്ൻസ് എന്നും പറയും.. ഇത് പല ആളുകളിലും വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു അ അസുഖം തന്നെയാണ്.. നമ്മുടെ സമൂഹത്തിൽ ഏകദേശം 10% ആളുകൾക്ക് ഈ ഒരു രോഗം ഉണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്.. പലപ്പോഴും ഈ അസുഖത്തിന്റെ പേര് കേൾക്കുമ്പോൾ എല്ലാവരും കരുതും ഇത് സ്കിൻ സംബന്ധമായ അസുഖമാണ്.
എന്നുള്ളത്..അതുകൊണ്ടുതന്നെ ഒരു നല്ല സ്കിൻ ഡോക്ടറെ കണ്ടാൽ മതി അല്ലെങ്കിൽ സ്കിന്നിൽ എന്തെങ്കിലും അപ്ലൈ ചെയ്താൽ മതി എന്നൊക്കെ.. പല രോഗികളും ഇത്തരം കറുത്ത ഭാഗങ്ങളെ ചകിരിയൊക്കെ ഉപയോഗിച്ച് ഉരച്ച് ഇതു മാറ്റാൻ വേണ്ടി ശ്രമിക്കാറുണ്ട്.. പക്ഷേ നിങ്ങൾ എല്ലാവരും മനസ്സിലാക്കിയിരിക്കേണ്ട അല്ലെങ്കിൽ അറിഞ്ഞിരിക്കേണ്ട ഒരു വസ്തുത എന്ന് പറയുന്നത് ഇത് നമ്മുടെ തൊലിയുടെ ഒരു അസുഖമല്ല.. ഇത് ഒരു മെറ്റബോളിക് സിൻഡ്രം ആണ്..
അതായത് നമ്മുടെ ശരീരത്തിലുള്ള എല്ലാ രാസപ്രക്രിയകളും ഇതിനകത്ത് ഒരുപാട് കെമിക്കൽ റിയാക്ഷൻസ് നടക്കുന്നുണ്ട്.. അതായത് നമ്മുടെ ശരീരത്തിലെ മെറ്റബോളിസത്തിനും ഉണ്ടാകുന്ന ഒരു തകരാറും മൂലം അത് വെളിയിലേക്ക് കാണിക്കുന്ന ഒരു അടയാളം മാത്രമാണ് ഈ അസുഖം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….