ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ചിലർ എങ്കിലും ഡയറ്റ് ചെയ്തിട്ടുള്ളവർ അല്ലേ.. പ്രത്യേകിച്ചും ചില ആളുകൾ ശരീരഭാരം വല്ലാതെ കുറയ്ക്കാൻ വേണ്ടി ആയിരിക്കും ചെയ്യുന്നത്.. ചില ആളുകൾ ഡയബറ്റീസ് ഉള്ളതുകൊണ്ട് ആയിരിക്കാം.. പൊതുവേ ഇത്തരം ആളുകളെല്ലാം വണ്ണം കുറയ്ക്കാൻ ആയിട്ട് ആദ്യം തന്നെ ചെയ്യുന്നത് റൈസ് കഴിക്കുന്നത് മാറ്റിയിട്ട് ഗോതമ്പിലേക്ക് പോകുന്നതാണ്..
ചില ആളുകൾ ഒരു നേരം മാത്രമായിരിക്കും കഴിക്കുന്നത് എന്നാൽ മറ്റു ചില ആളുകൾ ചിലപ്പോൾ അരിഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കി മൂന്നുനേരവും ഗോതമ്പ് കഴിക്കാറുണ്ട്.. നമ്മൾ ഇത്രയും റിസ്ക് എടുക്കുന്നത് എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കാൻ വേണ്ടിയാണ്.. ഇങ്ങനെ അരിഭക്ഷണങ്ങൾ ഒഴിവാക്കി ഗോതമ്പ് കഴിക്കുന്നത് കാർബോഹൈഡ്രേറ്റ് അളവ് ശരീരത്തിൽ കുറയ്ക്കാൻ വേണ്ടിയാണെങ്കിൽ.
നമ്മുടെ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുന്നതിൽ സെയിം എഫക്ട് തന്നെയാണ് ഗോതമ്പും ഉണ്ടാക്കുന്നത്.. ഗോതമ്പ് കഴിച്ചാലും ശരീരത്തിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് തന്നെയാണ് ഉണ്ടാവുക.. പിന്നെ ഗോതമ്പിന്റെ ഒരു പ്രത്യേകത എന്ന് പറയുന്നത് കുറച്ചു കഴിച്ചാൽ തന്നെ ഒരു വയറ് ഫുള്ളായ ഫീൽ തരും.. അതുകൊണ്ടുതന്നെ നമ്മൾ ഇത് വളരെ കുറച്ചു കഴിക്കും ഇതുമൂലം കുറച്ചു ദിവസങ്ങൾക്കുള്ളിൽ.
ഒരു ഒന്ന് രണ്ട് കിലോ വരെ ശരീരം കുറഞ്ഞു കിട്ടും.. നമ്മളെല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് ഗോതമ്പിന്റെ അകത്ത് ഒരു പ്രോട്ടീൻ ഉണ്ട് അതിൻറെ പേര് ഗ്ലൂട്ടൺ എന്നാണ്.. ഈ ഗോതമ്പ് കുഴയ്ക്കാനും അതുപോലെ പരത്താൻ ഒക്കെ അതിന്റെ ഒരു സ്റ്റിക്കി എഫക്ട് അതിൽ ഉള്ളതുകൊണ്ടാണ് നമുക്ക് സാധിക്കുന്നത്.. ഒരു ഗ്ലൂട്ടൻ നമ്മുടെ ശരീരത്തിൽ പ്രോപ്പർ ആയിട്ട് ബ്രേക്ക് ഡൗൺ ആയില്ലെങ്കിൽ അത് ബ്ലൂട്ടൺ ഇൻഡോളറൻസിലേക്ക് നമ്മളെ നയിക്കുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….