ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒട്ടുമിക്ക ആളുകളും ഡോക്ടറെ കാണുമ്പോൾ ചോദിക്കാറുള്ള ഒരു സംശയമാണ് അതായത് ജോയിന്റുകളിൽ ഉണ്ടാകുന്ന വേദനയും നീർക്കെട്ടുകളും എങ്ങനെ ഈസിയായി മാനേജ് ചെയ്യാൻ കഴിയും എന്നുള്ളതിനെ കുറിച്ച് ചോദിക്കാറുണ്ട്.. അപ്പോൾ സാധാരണയായി നമുക്ക് ഉപയോഗിക്കാൻ കഴിയുന്ന ചില സപ്ലിമെന്റുകൾ അതായത് നമ്മുടെ ജോയിന്റുകളിൽ ഉണ്ടാകുന്ന തേയ്മാനം.
അതുപോലെ ഏർപ്പെട്ടു ഒക്കെ കുറയ്ക്കാൻ വേണ്ടി സഹായിക്കുന്ന നമുക്ക് എടുക്കാൻ കഴിയുന്ന ചില സപ്ലിമെന്റുകളെ കുറിച്ചു നമുക്ക് മനസ്സിലാക്കാം.. അപ്പോൾ നമുക്ക് എല്ലാവർക്കും അറിയാം ഈ പറയുന്ന മുട്ടുവേദന അല്ലെങ്കിൽ ജോയിൻറ് പെയിൻ ഒക്കെ വരുന്നത് പലതരം കാരണങ്ങൾ കൊണ്ടാണ് എന്നുള്ളത്.. പലപ്പോഴും ആമവാതം പോലുള്ള പ്രശ്നങ്ങൾ ചില ആളുകളിൽ ഉണ്ടാകാറുണ്ട്.. ഈ ആമവാതം ഉണ്ടാകുന്നതിനുള്ള ഒരു പ്രശ്നം.
എന്നു പറയുന്നത് ഒന്നുകിൽ നമ്മുടെ ഗട്ട് ഹെൽത്ത് പ്രോപ്പർ അല്ലായിരിക്കും അതല്ലെങ്കിൽ ഓട്ടോ ഇമ്മ്യൂണിറ്റി എന്ന് പറയുന്നത് അതായത് നമ്മുടെ ശരീരത്തിലെ കോശങ്ങൾ നമ്മുടെ ശരീരത്തിന് തന്നെ നശിപ്പിക്കുന്ന നശിപ്പിക്കുന്ന ഒരു അവസ്ഥ ഉണ്ടാവുന്നത്.. അപ്പോൾ ഇതിൻറെ കൂടെ നമ്മുടെ കുടലിന്റെ ആരോഗ്യം കൂടി പ്രോപ്പർ അല്ലെങ്കിൽ പലപ്പോഴും നമ്മുടെ ജനിതക ഘടനയിൽ തന്നെ വ്യത്യാസം വരാൻ അല്ലെങ്കിൽ നമുക്ക് ഓട്ടോ.
ഇമ്മ്യൂണിറ്റി ഉണ്ടാകാനുള്ള ഒരു ചാൻസ് ഉണ്ടാകുകയും അതുവഴി നമുക്ക് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് അഥവാ ആമവാതം പോലുള്ള പ്രശ്നങ്ങൾ ജോയിന്റുകളിൽ ഉണ്ടാകാറുണ്ട്.. അങ്ങനെ പല ആളുകളിൽ ഉണ്ടാകുന്നതാണ് നീർക്കെട്ടുകൾ.. അപ്പോൾ ഇത്തരം നീർകെട്ടുകൾ കുറയ്ക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം..അതിൽ ആദ്യത്തേത് ഒമേഗ ത്രീ ഫാറ്റി ആസിഡാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….