ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. സ്വയംഭോഗം അഥവാ മാസ്റ്റർബേഷൻ ചെയ്യുന്നത് വന്ധ്യതയ്ക്ക് കാരണമാകുമോ.. ആ പേരുകൾ കേൾക്കുമ്പോൾ തന്നെ ആളുകൾക്ക് ഒരു ചളിപ്പ് ആണ്.. ഇത്തരം വിഷയങ്ങളെക്കുറിച്ച് ഡോക്ടർമാരോട് ചോദിക്കാൻ തന്നെ വളരെയധികം മടിയാണ്.. അതായത് അവർ തങ്ങളെക്കുറിച്ച് എന്താണ് വിചാരിക്കുക.. അതുപോലെതന്നെ ഡോക്ടർമാർക്ക് ആണെങ്കിൽ.
ഇതിനെക്കുറിച്ച് രോഗിയോട് സംസാരിക്കാനും അതിലേറെ മടിയാണ്.. അങ്ങനെ മടിച്ചു മടിച്ച ചില സുഹൃത്തുക്കൾ ഏറ്റെടുത്ത് വന്ന് ചോദിക്കാറുണ്ട് ഡോക്ടറെ ഇത് പ്രശ്നമാണോ എന്നുള്ളത്.. ഒറ്റവാക്കിൽ പറയാം സ്വയംഭോഗം എന്നു പറയുന്നത് എല്ലാ വ്യക്തികൾക്കും ഒരു പ്രായം കഴിഞ്ഞാൽ തനിയെ ചെയ്യുന്ന ഒരു പ്രക്രിയയാണ്.. ഒരിക്കലും ഇത്തരത്തിൽ സ്വയംഭോഗം ചെയ്യുന്നത് കൊണ്ട് നമുക്ക് വന്ധ്യത ഉണ്ടാവില്ല.. നമ്മൾ മൃഗങ്ങളെ എടുത്തു.
കഴിഞ്ഞാൽ അല്ലെങ്കിൽ കൊച്ചു കുട്ടികളെ എടുത്തുകഴിഞ്ഞാൽ പോലും അവർ അവരുടെ ലൈംഗിക അവയവം അത് ചെറിയ ലിംഗം ആണെങ്കിലും അവിടെ അവൻ പരിശോധിച്ചു നോക്കുന്നത് കാണാം.. അതായത് അവിടെ എന്തൊക്കെയാണ് എന്നുള്ള ഒരു കൗതുകത്തിന് വേണ്ടി അത് അറിയാൻ ശ്രമിക്കാറുണ്ട്.. ഇതുപോലെതന്നെ മൃഗങ്ങളിലും ഇത് കാണാറുണ്ട്.. ഇതിനെക്കുറിച്ച് പലർക്കും സംസാരിക്കാൻ വളരെയധികം മടിയാണ് ഉള്ളത്..
അപ്പോൾ നമ്മുടെ പ്രകൃതിയിൽ തന്നെയുള്ള ഒരു സാധാരണ പ്രതിഫലനമാണ് ഈ പറയുന്ന സ്വയംഭോഗം എന്നുള്ളത്.. അതുപോലെ ഇപ്പോൾ സ്മാർട്ട് ഫോണുകൾ ഒക്കെ വന്നു തുടങ്ങിയപ്പോൾ അതിലൂടെ പോൺ വീഡിയോസ് ഒക്കെ കണ്ട് സ്വയംഭോഗം നടത്താൻ തുടങ്ങി.. ഇത് പുരുഷന്മാർ മാത്രമല്ല പെൺകുട്ടികളായാലും ആൺകുട്ടികളായാലും ഇതിന്ന് ഒരുപാട് ചെയ്യുന്നുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….