ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലപ്പോഴും ആളുകൾ ഒരുപാടു ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു പ്രശ്നമാണ് വെരിക്കോസ് വെയിൻ റിലേറ്റഡ് ആയിട്ടുള്ള പ്രോബ്ലംസ് എന്ന് പറയുന്നത്.. ഇന്ന് ഈ വെരിക്കോസ് വെയിൻ എന്നുള്ള പ്രശ്നമില്ലാത്ത ആളുകൾ കുറവാണ് എന്ന് തന്നെ പറയാം കാരണം ഒട്ടുമിക്ക ആളുകളിലും ഈ ഒരു പ്രശ്നം ഇന്ന് കൂടുതലും കണ്ടുവരുന്നുണ്ട്.. പലരും വന്നു പറയാറുണ്ട് എനിക്ക് വെരിക്കോസ്.
വെയിൻ പ്രശ്നങ്ങൾ ഇല്ല പക്ഷേ അതിന്റെ ചില ലക്ഷണങ്ങളുണ്ട് എന്നുള്ളത്.. അപ്പോൾ ഇതിൽ നിന്ന് നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഒരു 60 ശതമാനം മാത്രമാണ് നമ്മൾ കണ്ണിൽ കാണുന്നത് പോലെ പ്രോബ്ലംസ് ഉണ്ടാകുന്നത്.. വെരിക്കോസ് വെയിൻ എന്നുപറഞ്ഞാൽ എല്ലാവർക്കും അറിയാവുന്ന ഒന്നാണ് നമ്മുടെ കാലുകളിൽ ഞരമ്പ് തടിച്ച വീർത്ത് വരുന്ന ഒരു അവസ്ഥയാണ്.. മാത്രമല്ല ഇത് കാലുകളിൽ ചുരുണ്ടു.
കൂടി കിടക്കും അപ്പോൾ കാണുമ്പോൾ തന്നെ ഒരു വികൃതമായ രൂപം പോലെ തോന്നാറുണ്ട് മാത്രമല്ല കുറച്ചുകൂടി കഴിയുമ്പോൾ ഈ ഞരമ്പുകൾ കറുത്ത വരുന്നത് കാണാം.. പിന്നീട് കാലിൻറെ ഭാഗം മുഴുവൻ കറുത്ത നിറമായിരിക്കും മാത്രമല്ല അവിടെ വ്രണങ്ങളും രൂപപ്പെടാം ചിലപ്പോൾ അത് ഉണങ്ങാതെ ഇരിക്കും.. ഈ വെരിക്കോസ് വെയിൻ പോലെ തന്നെയാണ് നമ്മുടെ പൈൽസും.. അതായത് മലദ്വാരത്തിന് ചുറ്റും ഞരമ്പുകൾ തടിച്ച വീർക്കുന്ന.
ഒരു അവസ്ഥ തന്നെയാണ് ഈ പറയുന്ന പൈൽസും.. അപ്പോൾ ഇത്തരത്തിൽ കാലുകളിൽ ഞരമ്പ് തടിച്ചുവരുന്ന അവസ്ഥയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്.. ചില ആളുകളിൽ ഈ ഒരു പ്രശ്നം ഉണ്ടാവുകയും എന്നാൽ അതുമൂലം മറ്റു പ്രശ്നങ്ങളൊന്നും വരാറില്ല.. എന്നാൽ മറ്റു ചില ആളുകൾക്ക് കാലുകളിൽ ഇത്തരത്തിൽ ഞരമ്പുകൾ തടിച്ച അവസ്ഥ ഇല്ല പക്ഷേ ഇതിൻറെ എല്ലാ ലക്ഷണങ്ങളും ശരീരത്തിൽ ഉണ്ടാകാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/TGy5BSuCjh4