ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് പേർക്കും അറിയാത്ത ഒരു വിഷയമാണ് എന്താണ് ലൈഫ് സ്റ്റൈൽ ഡിസീസസ് എന്നുള്ളത്.. ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ആരോട് ചോദിച്ചാലും പലപ്പോഴും ആർക്കും ഉത്തരമില്ല.. ജീവിതശൈലി രോഗങ്ങൾ എന്താണ് എന്ന് മനസ്സിലാക്കിയാൽ തന്നെ നമുക്ക് അവ വരുന്നത് പകുതിയും തടയാൻ സാധിക്കും.. അപ്പോൾ ഈ ഒരു പേര് കേട്ടാൽ തന്നെ എല്ലാവർക്കും അറിയാൻ.
നമ്മുടെ ജീവിതശൈലിലുള്ള അപാകതകൾ കൊണ്ടുവരുന്ന അസുഖങ്ങൾ ആണ് ഇവയെല്ലാം എന്നുള്ളത്.. അപ്പോൾ നമ്മൾ ആദ്യം തന്നെ മനസ്സിലാക്കേണ്ടതും ചെയ്യേണ്ടതും നമ്മുടെ ജീവിതശൈലിലെ കൂടുതൽ ശ്രദ്ധ നൽകണമെന്നുള്ളതാണ്.. ഇതൊക്കെ ചെയ്തു കഴിഞ്ഞിട്ട് നിങ്ങളുടെ രോഗങ്ങൾ കണ്ട്രോളിൽ നിൽക്കുന്നില്ല ഒരു അവസ്ഥ വരുമ്പോഴാണ് നമ്മൾ ഡോക്ടറെയും മെഡിസിനെയും അപേക്ഷിക്കേണ്ടത്.. നമ്മള് ഇതിനെ പ്രതിരോധിക്കാൻ.
പലരീതിയിലും ശ്രമിച്ചിട്ടും അത് നടക്കാതെ വരുമ്പോഴാണ് നമുക്ക് അതുമൂലം പലരീതിയിലുള്ള കോംപ്ലിക്കേഷൻസ് ഉണ്ടാകുന്നത്.. നമ്മൾ ആദ്യം തന്നെ ശ്രമിക്കേണ്ടത് നമ്മുടെ ശരീരത്തെ പഴയ ഒരു രീതിയിലേക്ക് കൊണ്ടുവരാൻ കൂടുതൽ പ്രയത്നിക്കണം എന്നുള്ളതാണ്.. ജീവിതശൈലി രോഗങ്ങളിൽ ഏറ്റവും പ്രധാനമായിട്ടും കണ്ടുവരുന്നത് അതായത് ഇന്ന് കേരളത്തിലെ ജനങ്ങളെ ഏറ്റവും കൂടുതൽ ബാധിച്ചു കൊണ്ടിരിക്കുന്ന.
ഒരു അസുഖമാണ് ഡയബറ്റീസ് അല്ലെങ്കിൽ പ്രമേഹം എന്നു പറയുന്നത്.. ഈ അസുഖം ആദ്യമൊക്കെ പ്രായമായ ആളുകളിൽ മാത്രം കണ്ടുവന്നിരുന്ന ഒരു അസുഖമായിരുന്നു പക്ഷേ ഇന്നത്തെ സ്ഥിതി അങ്ങനെയല്ല ചെറുപ്പക്കാരായ ആളുകളിൽ പോലും ഈ ഒരു രോഗം വളരെ അധികം കണ്ടുവരുന്നു.. പ്രമേഹം മാത്രമല്ല ഒരുപാട് ആളുകളിൽ കൊളസ്ട്രോള് ഹൈപ്പർ ടെൻഷൻ ഫാറ്റിലിവർ തുടങ്ങിയ അസുഖങ്ങളും ധാരാളം വർദ്ധിച്ചു വരുന്ന ഒരു അവസ്ഥയാണ് കണ്ടുവരുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….