ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് മറ്റൊന്നുമല്ല ശീക്രസ്കലനം അതുപോലെതന്നെ ഉദാരണ കുറവ് ഈ രണ്ടു വിഷയങ്ങളെക്കുറിച്ച് ആണ്.. ഇന്ന് ഏറ്റവും കൂടുതൽ ആളുകളെ ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നം തന്നെയാണ് ഈ പറയുന്നവ.. മാത്രമല്ല ഇത്തരം പ്രശ്നങ്ങൾ പൊതുവേ ആളുകൾ പുറത്തു പറയാൻ മടിക്കുന്നു.. പലരും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഒരു നല്ല ഡോക്ടറുടെ.
അടുത്ത് പോയി പരിശോധന നടത്താൻ പോലും തയ്യാറാകുന്നില്ല അതുകൊണ്ടുതന്നെ പരസ്യങ്ങളിൽ കണ്ട് പലതരം പ്രോഡക്ടുകൾ വാങ്ങി ആ ഒരു വിഷയം കൂടുതൽ കോംപ്ലിക്കേഷനിലേക്ക് എത്തിക്കാനാണ് ഇതുവഴിക്കുന്നത്.. അപ്പോൾ ഈ ഒരു പ്രശ്നങ്ങൾ എങ്ങനെയാണ് ഉണ്ടാകുന്നത്.. മാത്രമല്ല ഈ പ്രശ്നങ്ങൾ എങ്ങനെ നമുക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ പരിഹരിക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ആദ്യം മനസ്സിലാക്കാം..
ആദ്യം തന്നെ ഒരു പ്രശ്നങ്ങൾ എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് ചോദിച്ചാൽ നമ്മുടെ ലിംഗത്തിലേക്ക് ശരിയായ രീതിയിൽ ബ്ലഡ് സപ്ലൈ ഇല്ലാതിരിക്കുമ്പോൾ ഉണ്ടാകുന്ന ഒരു കണ്ടീഷനാണ് ശീക്രസ്കലനം എന്നുപറയുന്നത്.. ഇത് പ്രധാനമായും രണ്ട് തരത്തിലുള്ള കാരണങ്ങൾ കൊണ്ട് ഉണ്ടാകാറുണ്ട്..
രണ്ട് കാരണങ്ങൾ എന്ന് പറയുമ്പോൾ അതിൽ ഒന്നാമത്തെ ഫിസിക്കൽ ആയിട്ടുള്ള കാരണങ്ങളാണ് രണ്ടാമതായിട്ട് സൈക്കോളജിക്കൽ ആയിട്ടുള്ള കാരണങ്ങൾ ആണ്.. ഹൈ ബ്ലഡ് പ്രഷർ അതുപോലെ ഹൈ ബ്ലഡ് ഷുഗർ അതുപോലെ കൊളസ്ട്രോൾ ലെവൽ കൂടുതലായിരിക്കുമ്പോഴൊക്കെ ബ്ലഡ് സപ്ലൈ ബ്ലോക്ക് ചെയ്യാൻ കാരണമാകുന്നു.. ഇങ്ങനെ സ്വഭാവമായിട്ടും ബ്ലഡ് സപ്ലൈ ബ്ലോക്ക് ആകുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ആളുകളിൽ വളരെയധികം വർദ്ധിക്കുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….