ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ പലരും പേടിക്കുന്ന ഒരു വിഷയം എന്താണ് എന്ന് ചോദിച്ചാൽ ഏറ്റവും കൂടുതൽ ആളുകളിൽ മരണം സംഭവിക്കുന്നത് കൊണ്ടാണ് എന്നും ഈ പറയുന്ന ഹാർട്ട് അറ്റാക്ക് ഉണ്ടാകുമ്പോൾ അതിൻറെ ലക്ഷണങ്ങൾ ആയിട്ട് വരുന്ന നെഞ്ചുവേദന അതുപോലെ ശരീരം ആകെ വിയർക്കുക തലകറക്കം അങ്ങനെ ഉള്ള ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ.
ആളുകൾക്ക് വല്ലാത്ത പേടിയാണ് അനുഭവപ്പെടുക.. പലപ്പോഴും നെഞ്ചിന്റെ ഭാഗത്ത് ചില വേദനകൾ വന്നാൽ പലരും ചിന്തിക്കുന്നത് അറ്റാക്ക് സാധ്യത ആണോ എന്നുള്ളതാണ്.. അതല്ലെങ്കിൽ ഹാർട്ട് സംബന്ധമായ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്നൊക്കെ പലരും ചിന്തിക്കാറുണ്ട്.. എന്നാൽ നിങ്ങൾ മനസ്സിലാക്കേണ്ട കാര്യം ഹാർട്ട് അറ്റാക്ക് അല്ലെങ്കിൽ ഹാർട്ട് സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് മാത്രമല്ല മറ്റുപല പ്രശ്നങ്ങൾ കൊണ്ടും നെഞ്ചുവേദന വരാം..
അതുപോലെ ഹാർട്ടിന്റെ കവറിങ്ങും ആയിട്ട് ബന്ധപ്പെട്ട വേദന അനുഭവപ്പെടാം അത് ഹാർട്ട് ആയിട്ട് വലിയ ബന്ധം ഇല്ല.. അതുപോലെതന്നെ വയറിലുള്ള അസിഡിറ്റി മുകളിലേക്ക് കയറി വന്നിട്ട് നമുക്ക് നെഞ്ച് വേദന വരാം.. ചില ആളുകളില് അധികഠിനമായ വേദന വന്നു ഇപ്പോൾ തന്നെ മരിക്കും എന്നൊക്കെ പറഞ്ഞു ഹോസ്പിറ്റലിൽ കൊണ്ടുപോയി ആൻജിയോഗ്രാം പോലുള്ള പല ടെസ്റ്റുകൾ ചെയ്യും പക്ഷേ റിസൾട്ട് വരുമ്പോൾ എല്ലാം.
നോർമൽ ആയിരിക്കും.. അതുപോലെതന്നെ നമ്മുടെ ലെൻങ്സില് വല്ല പ്രശ്നങ്ങളുണ്ടെങ്കിൽ അവിടെ വല്ല ബ്ലോക്ക്കൾ അല്ലെങ്കിൽ കഫക്കെട്ട് ന്യൂമോണിയ പോലുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടെങ്കിൽ അതിൻറെ ഭാഗമായിട്ട് ഇത്തരത്തിൽ നെഞ്ചിന്റെ ഭാഗത്ത് വേദന അനുഭവപ്പെടാറുണ്ട്.. ഇത്തരത്തിൽ പല കാരണങ്ങൾ കൊണ്ട് നെഞ്ചിന്റെ ഭാഗത്ത് വേദന വരാറുണ്ട് അതുകൊണ്ടുതന്നെ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ തന്നെ അത് ഹാർട്ട് സംബന്ധമായ പ്രശ്നമാണ് എന്ന് കരുതരുത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….