ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകളിൽ വളരെ സർവ്വസാധാരണമായിട്ട് ദഹന സംബന്ധമായ പ്രശ്നങ്ങൾ വരാറുണ്ട്.. ക്ലിനിക്കിലേക്ക് വരുന്ന ഒട്ടുമിക്ക ആളുകളും പറയാറുള്ള പ്രശ്നങ്ങളാണ് ഗ്യാസ്ട്രബിൾ അതുപോലെ തന്നെ പുളിച്ചുതികട്ടൽ അതുപോലെ വയറ്റിൽ നിന്ന് പോകാനുള്ള ബുദ്ധിമുട്ടുകൾ വയർ എരിച്ചിൽ പുകച്ചിൽ തുടങ്ങിയ ഒരുപാട് ദഹന സംബന്ധമായ പ്രശ്നങ്ങളുമായിട്ടാണ്.
ആളുകൾ ക്ലിനിക്കിലേക്ക് വരാറുള്ളത്.. അപ്പോൾ എന്തുകൊണ്ടാണ് നമുക്ക് ഇത്തരത്തിലുള്ള ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ വരുന്നത്.. ഇതിന് പിന്നിലുള്ള ഒരു പ്രധാന കാരണമായി പറയുന്നത് നമ്മുടെ ജീവിതശൈലിയിലുള്ള മാറ്റങ്ങൾ തന്നെയാണ്… ഇപ്പോൾ കൂടുതൽ ആളുകൾക്ക് മലബന്ധം മൂലം ഒരുപാട് പ്രശ്നങ്ങൾ ആരോഗ്യപരമായി വരാറുണ്ട്.. ഇതുമൂലം വരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് പൈൽസ് അഥവാ ഹെമറോയിഡ്.. അതുപോലെ ഫിസ്റ്റുല.
ഫിഷർ തുടങ്ങിയ ഒരുപാട് അസുഖങ്ങൾ വരാറുണ്ട്.. പൈൽസ് പോലെ തന്നെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് ഫിഷർ അതുപോലെ ഫിസ്റ്റുല.. ഇന്നത്തെ വീഡിയോയിലൂടെ നമുക്ക് ഈ ഫിഷർ അതുപോലെതന്നെ ഫിസ്റ്റുല എന്നീ രോഗങ്ങളെ കുറിച്ച് വിശദമായി മനസ്സിലാക്കാം.. മാറിമാറി വരുന്ന ജീവിതശൈലി രീതികൾ കൊണ്ട് തന്നെ നമുക്ക് ഒരുപാട് അസുഖങ്ങളും നമ്മളെ തേടി വരാറുണ്ട്.. ഇപ്പോൾ നിങ്ങൾക്ക് വയറിൽ നിന്ന്.
പോകാത്ത ഒരു അവസ്ഥ ഉണ്ടാകുമ്പോൾ നമ്മൾ ആരോടും ഇതൊന്നും പറയാറില്ല.. അതുകൊണ്ടുതന്നെ ഇതു മൂലമുള്ള പല അസുഖങ്ങളും നമുക്ക് കൂടുതലായും കണ്ടുവരാറുണ്ട്.. പലരും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അവരുടെ വീട്ടിലുള്ള ചെറിയ ചെറിയ ഒറ്റമൂലികൾ ട്രൈ ചെയ്യാറുണ്ട്.. എന്നാൽ ഇത്തരം രോഗങ്ങൾക്ക് ശരിയായിട്ട് ട്രീറ്റ്മെൻറ് എടുക്കാതിരിക്കുമ്പോൾ അത് പിന്നീട് കൂടുതൽ കോംപ്ലിക്കേഷനിലേക്ക് കൊണ്ട് ചെന്ന് എത്തിക്കാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….