നമ്മുടെ ജീവിതത്തിൽ നമ്മൾ മുടങ്ങാതെ ചെയ്യുന്നു ഒരു കാര്യമാണ് കുളിക്കുക എന്ന് പറയുന്നത്.. ദിവസവും ഒരു നേരം കുളിക്കുന്ന ആളുകൾ ഉണ്ട് അതുപോലെതന്നെ രണ്ടു നേരവും കുളിച്ച് ശുദ്ധി ഉറപ്പുവരുത്തുന്ന ആളുകളും നമ്മുടെ ഇടയിലുണ്ട്.. എന്നാൽ കുളിക്കുക എന്ന് പറയുന്നത് അതൊരു പ്രക്രിയയ്ക്ക് അപ്പുറം അതൊരു ദൈവികമായ ഒരു പ്രവർത്തി കൂടിയാണ് എന്നുള്ളത് നമ്മൾ തീർച്ചയായും മനസ്സിലാക്കണം.. അതായത് നമ്മുടെ ശരീരത്തിൽ.
അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കുകൾ അതിനെ നമ്മൾ പടിയിറക്കി നമ്മുടെ ജീവിതത്തിലേക്ക് മഹാലക്ഷ്മിയെ കൊണ്ടുവരുന്ന നമ്മുടെ ജീവിതത്തിലേക്ക് ഐശ്വര്യത്തെ കൊണ്ടു വരുന്ന ഒരു പ്രക്രിയ കൂടിയാണ് കുളിക്കുക എന്നു പറയുന്നത്.. എന്നാൽ കുളിക്കുന്ന സമയത്ത് ചില കാര്യങ്ങൾ നമ്മൾ ഉറപ്പുവരുത്തേണ്ടത് ഉണ്ട്..
പ്രത്യേകിച്ച് നമ്മൾ കുളിക്കുന്ന ദിശ എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ടതാണ്.. ഇതൊക്കെ വലിയ കാര്യം ഉണ്ടോ അല്ലെങ്കിൽ ഇത് അത്രയും പ്രധാനപ്പെട്ടതാണോ എന്നൊക്കെ ചിലർക്ക് സംശയം തോന്നാം എന്നാൽ എൻറെ ഉത്തരം എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ടതാണ്.. നമ്മൾ കുളിക്കുമ്പോൾ ദിശ ശരിയല്ല എങ്കിൽ നമ്മുടെ ജീവിതത്തിൽ ആയുസ്സ് കുറയാൻ ആയിട്ട് നമ്മുടെ ജീവിതത്തിൽ ദുഃഖങ്ങളും ദുരിതങ്ങളും വന്ന് നിറയാൻ ആയിട്ട്.
നമ്മുടെ ജീവിതത്തിൽ ഒരുപാട് മാനസികമായ സമ്മർദ്ദങ്ങൾ വന്ന് നിറയാൻ ആയിട്ട് കാരണമാകുന്നതാണ്.. നമ്മുടെ പൂർവികരായ ആളുകൾ ഇതെല്ലാം വളരെ കൃത്യമായിട്ടാണ് ചെയ്തിരുന്നത്.. അതിന്റെ എല്ലാം ഫലങ്ങൾ അവരുടെ ജീവിതത്തിൽ അവർക്ക് ലഭിച്ചിരുന്നു.. നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശിയും ഒക്കെ നമ്മൾ കുഞ്ഞായിരിക്കുന്ന സമയത്ത് നമ്മളെ കുളിക്കാൻ ഒക്കെ പിടിച്ചു നിർത്തുന്ന സമയത്ത് ഒരു പ്രത്യേക ദിശയിലേക്ക് തിരിഞ്ഞു നിൽക്കാൻ പറയാറുണ്ട്.. പലപ്പോഴും നമ്മളെ ആ ഒരു ദിശയിലേക്ക് നിർത്തിയിട്ട് ആയിരിക്കും നമ്മളെ കുളിപ്പിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….