ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ആമവാതം എന്നുള്ള വിഷയത്തെക്കുറിച്ച് തന്നെയാണ്. എന്താണ് ആമവാതം എന്ന് പറഞ്ഞുകൊണ്ട് നമുക്ക് തുടങ്ങാം.. നമുക്കറിയാം ഒരുപാട് തരം സന്ധിവാത രോഗങ്ങൾ ഉണ്ട്.. അതായത് ഇൻഫ്ളമേറ്ററിസ് ആർത്രൈറ്റിസ് എന്നുള്ള ഗ്രൂപ്പിൽ വരുന്ന ഒരുപാട് തരം സന്ധിവാത രോഗങ്ങൾ നമുക്കുണ്ട്.. അതെല്ലാം ദിവസവും നമ്മൾ കാണുന്നതാണ്..
അതിൽ ഏറ്റവും സാധാരണയായിട്ടുള്ള ഒരുതരം വാദമാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് അഥവാ ആമവാതം എന്ന് പറയുന്നത്.. ഇനി അതിൽ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമായി പറയുന്നത് ജോയിന്റുകളിൽ ഉണ്ടാകുന്ന വീക്കവും അതുപോലെ അതികഠിനമായ വേദനയുമാണ്.. എല്ലാ സന്ധി വാദങ്ങളുടെയും കോമൺ ആയിട്ടുള്ള ഒരു ലക്ഷണമാണ് ജോയിന്റുകളിൽ ഉണ്ടാകുന്ന വീക്കം അതുപോലെ വേദന എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെ.
ഈ പറയുന്ന ആമവാദത്തെ മറ്റ് സന്ധിവാത രോഗങ്ങളിൽ നിന്നും എങ്ങനെ തിരിച്ചറിയാൻ സാധിക്കും എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.. അതുപോലെ തുടർന്ന് അതിനുള്ള ചികിത്സാ രീതികളും.. പലപ്പോഴും രോഗികളിൽ ആമവാതം ആണ് എന്ന് പറയുമ്പോൾ ആദ്യം കേൾക്കേണ്ടിവരുന്ന ചോദ്യം അതായത് അവരുടെ കുടുംബത്തിൽ പാരമ്പര്യമായി ആർക്കും ആ ഒരു പ്രശ്നമില്ലല്ലോ അല്ലെങ്കിൽ അങ്ങനെ ആർക്കും കണ്ടിട്ടില്ല.
എന്നുള്ളതാണ് പൊതുവേ പറയാറുള്ളത്.. അതൊരു തെറ്റിദ്ധാരണ മാത്രമാണ്.. അതായത് പാരമ്പര്യമായി മാത്രമേ ഈ പറയുന്ന ആമവാദങ്ങൾ നമുക്ക് വരികയുള്ളൂ എന്ന് വിചാരിക്കുന്നത് ഏറ്റവും തെറ്റായ ഒരു ധാരണയാണ്.. ഈ പറയുന്ന ആമവാതം ഏറ്റവും കൂടുതൽ കാണുന്നത് പാരമ്പര്യം ഒന്നും ഇല്ലാത്ത ആളുകളിൽ തന്നെയാണ്.. തീർച്ചയായും പാരമ്പര്യം എന്ന് പറയുന്നത് ഒരു ഘടകം തന്നെയാണ് അതായത് പാരമ്പര്യമായി ആർക്കെങ്കിലും കുടുംബത്തിൽ ഒരാൾക്കുണ്ടെങ്കിൽ അത് രക്തബന്ധം മൂലം മറ്റുള്ളവർക്കും വരാനുള്ള ചെറിയൊരു സാധ്യത ഉണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….