ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പ്രമേഹം എന്ന രോഗത്തിനുള്ള നൂതനമായ ചികിത്സ രീതികളെ കുറിച്ചാണ് സംസാരിക്കുന്നത്.. നവംബർ 14 വേൾഡ് ഡയബറ്റിസ് ഡേ ആയി ആചരിക്കുന്നു.. പ്രമേഹവുമായി ബന്ധപ്പെട്ട പുതിയ കാര്യങ്ങളെക്കുറിച്ച് ആളുകൾ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.. ഒന്നാമത്തേത് മെഡിക്കൽ ന്യൂട്രീഷൻ തെറാപ്പി.. അതിൽ 40%.
കാർബോഹൈഡ്രേറ്റ് 30% പ്രോട്ടീനും 30% കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് നമ്മൾ കഴിക്കുന്നത് എങ്കിൽ അതിനനുസരിച്ച് നമ്മുടെ ഡയറ്റ് ക്രമീകരിക്കുകയാണ് എങ്കിൽ നമ്മുടെ ഷുഗർ ലെവൽ വളരെയധികം കൺട്രോളിൽ കൊണ്ടുവരുകയും അതുപോലെ തന്നെ പ്രമേഹം റിവേഴ്സ് ചെയ്യാൻ പറ്റും എന്നുള്ളതാണ് ഗവേഷകർ കണ്ടെത്തിയ പുതിയ വിവരങ്ങൾ.. ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ് കുറവായിരിക്കണം അതുപോലെ കൂടുതൽ.
ഫൈബർ ഉണ്ടായിരിക്കണം അതുപോലെ പ്രോട്ടീന്റെ കാര്യത്തിൽ ആണെങ്കിൽ റെഡ് മീറ്റ് കഴിക്കുന്നത് ഒഴിവാക്കണം.. ഈയൊരു രീതിയിൽ നമ്മുടെ ഭക്ഷണങ്ങൾ ക്രമീകരിക്കുകയാണ് എങ്കിൽ പ്രമേഹം എന്നുള്ള രോഗത്തെ പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കും അതില്ലെങ്കിൽ പൂർണ്ണമായും ഈ ഒരു അസുഖം ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നതാണ് എന്നാണ് പുതിയ ഗവേഷണം വെളിപ്പെടുത്തുന്നത്.. അതുപോലെതന്നെ.
മറ്റൊരു കാര്യം പുതിയ പുതിയ മരുന്നുകൾ അതായത് ഈ അടുത്തകാലത്തായിട്ട് പ്രമേഹത്തിനുള്ള മരുന്നുകൾ ഗവേഷണത്തിലൂടെ ഒരുപാട് കണ്ടെത്തിയിട്ടുണ്ട്.. അതുപോലെതന്നെ ഒരുപാട് പുതിയ പുതിയ ഇൻസുലിൻ ഇന്ന് അവൈലബിൾ ആയിട്ട് വരുന്നുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..https://youtu.be/T374iG0g5Dg