ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ജപാസിനി എന്നുള്ള വിഷയത്തെക്കുറിച്ചാണ്.. അതായത് മുട്ടുവേദനയാണ് സൂചിപ്പിക്കുന്നത്.. നമുക്ക് റിപ്പീറ്റഡ് ആയിട്ടുള്ള സ്ട്രെയിൻ വരുമ്പോൾ നമ്മുടെ മുട്ടിന് വേദന ഉണ്ടാകുന്നു.. മുട്ടിന്റെ ചിരട്ടകൾക്കാണ് പ്രധാനമായും വേദന അനുഭവപ്പെടുന്നത്.. അതായത് നമ്മുടെ ചിരട്ട അതായത് പെറ്റല്ല എന്ന് പറയുന്ന ഭാഗവും.
അതുപോലെ നമ്മുടെ തൈസിന്റെ മുകളിലുള്ള മസിലുകളെയും തമ്മിൽ കണക്ട് ചെയ്യുന്ന ഒരു ടെൻഡൻ ആണ് ഇത്.. അപ്പോൾ ഈ ഒരു ഭാഗത്തെ എന്തെങ്കിലും സ്ട്രെയിൻ വരികയാണെങ്കിൽ നമ്മുടെ ഈ മുട്ടിന്റെ ചിരട്ടകൾക്ക് അല്ലെങ്കിൽ അതിൻറെ ഉൾവശത്ത് വേദനയും അതുപോലെ നീർക്കെട്ടുകളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.. ഇനി നമുക്ക് ഈ ഒരു ബുദ്ധിമുട്ടുകൾ ആരിലൊക്കെയാണ് കണ്ടുവരുന്നത് എന്നുള്ളതിനെ കുറിച്ച് നോക്കാം..
ഈ ഒരു അസുഖം കൂടുതലായി കണ്ടുവരുന്നത് വീട്ടമ്മമാരിലാണ്.. അതായത് കൂടുതൽ സമയം അടുക്കളയിൽ നിന്ന് ജോലിചെയ്യുന്ന അമ്മമാരിൽ ഇത്തരത്തിൽ അവരുടെ മുട്ടുകൾക്ക് വല്ലാത്ത വേദന അനുഭവപ്പെടുകയും കൂടുതൽ നീർക്കെട്ട് ഉണ്ടാകുകയും ചെയ്യുന്നുണ്ട്.. ഇത് നേരത്തെ പറഞ്ഞതുപോലെ ചിരട്ടയുടെ ഭാഗത്ത്.
സ്ട്രെയിൻ വരുന്നതുകൊണ്ടാണ് ഉണ്ടാകുന്നത്.. അതുമാത്രമല്ല അവിടെ ഇൻഫ്ളമേഷൻ ഉണ്ടാകാനുള്ള സാധ്യതകളും വളരെ കൂടുതലാണ്.. ഇനി നമുക്ക് ഈ ഒരു അസുഖം ഉണ്ടാകുന്നതിനു പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാം.. നമ്മളെ നമ്മുടെ വേദന ഉണ്ടാക്കുന്ന ഭാഗങ്ങൾ ഒരുപാട് ഉപയോഗിക്കുമ്പോൾ അവിടെ ചെറിയ ചെറിയ കീറലുകൾ ഉണ്ടാവാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..https://youtu.be/XmQC-np5f_I