ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്നു പറയാൻ പോകുന്നത് സ്ത്രീകളുമായി ബന്ധപ്പെട്ട ഒരു കാര്യത്തെക്കുറിച്ചാണ്.. സ്ത്രീകളുടെ ജീവിതത്തിൽ എല്ലാമാസവും സംഭവിക്കുന്ന ഒരു മെൻസസ് സൈക്കിളിങ് എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്.. അവരുടെ ജീവിതം മുന്നോട്ടുപോകാനും അതുപോലെ അവരുടെ ജനറേഷൻ നിലനിർത്താനും അതുപോലെ മറ്റൊരുപാട് കാര്യങ്ങൾക്ക്.
ഇത് വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്.. പക്ഷേ അതിൽ വരുന്ന ചില ചെറിയ ചെറിയ പ്രശ്നങ്ങൾ അതായത് ചെറിയ ചെറിയ ബ്ലീഡിങ് അല്ലെങ്കിൽ ഒരുപാട് ബ്ലീഡിങ് ഉണ്ടാവുക അതല്ലെങ്കിൽ ചിലപ്പോൾ ബ്ലീഡിങ് ഉണ്ടാവുകയില്ല.. ചിലപ്പോൾ ഒരു മാസത്തിൽ തന്നെ രണ്ടുപ്രാവശ്യം വരാം അതല്ലെങ്കിൽ ചിലപ്പോൾ മാസങ്ങളായി വരാതിരിക്കാം ഇതൊക്കെ കാണുമ്പോൾ പലപ്പോഴും സ്ത്രീകൾക്ക് വളരെയധികം ടെൻഷനാണ്.. നമുക്ക്.
ഈ വീഡിയോയിലൂടെ എപ്പോഴാണ് നമ്മുടെ മാസമുറ ശരിയല്ലാതെ വരുന്നത് അതല്ലെങ്കിൽ ഇങ്ങനെ വരുന്നത് ഒരു പ്രശ്നമാണോ തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നിങ്ങൾക്ക് ഇന്ന് ഈ വീഡിയോയിലൂടെ എല്ലാവർക്കും മനസ്സിലാക്കാം.. അതായത് എല്ലാമാസവും ബ്ലീഡിങ് വരുന്നതിൽ നിന്ന് ചിലപ്പോൾ കുറവ് അല്ലെങ്കിൽ ഒരുപാട് കൂടുതൽ അല്ലെങ്കിൽ മറ്റു പല ഇൻഫെക്ഷൻ പോലുള്ള ബുദ്ധിമുട്ടുകൾ എന്തെങ്കിലും കണ്ടാൽ.
നമ്മൾ അതിനെ അബ്നോർമൽ ബ്ലീഡിങ് എന്ന് പറയാം.. അതുപോലെ ഒരു സ്ത്രീയുടെ നിത്യേനയുള്ള ജീവിതത്തെ വളരെയധികം ബാധിക്കുന്ന രീതിയിലുള്ള ബ്ലീഡിങ് ആണെങ്കിലും നമ്മൾ ഉടനടി ഒരു ഡോക്ടറെ കണ്ട് സഹായം തേടേണ്ടതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….https://youtu.be/Iu1bBbuSyrc