ഒരു വീട് ആകണമെങ്കിൽ ചില കാര്യങ്ങൾ അനിവാര്യമാകണം.. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം എന്നു പറയുന്നത് നമ്മുടെ അടുക്കള തന്നെയാണ്.. മറ്റൊരു കാരണം പ്രധാന കിടപ്പുമുറിയാണ്.. അതുപോലെ മറ്റൊന്ന് നമ്മുടെ വീട്ടിലെ പൂജാമുറി അല്ലെങ്കിൽ എവിടെയാണ് നിങ്ങൾ വീട്ടിൽ വിളക്ക് വയ്ക്കുന്നത് ആ ഒരു ഇടം ആകുന്നു.. പണ്ട് എല്ലാം ബാത്റൂം അല്ലെങ്കിൽ ടോയ്‌ലറ്റുകൾ വീടിൻറെ പുറത്ത് കുറച്ച് അകന്നുണ്ടായിരുന്നു നമ്മൾ കെട്ടിയിരുന്നത്..
എന്നാൽ അത് പിന്നീട് ക്രമേണ വീടിൻറെ അടുത്തായി വരാൻ തുടങ്ങി.. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ അങ്ങനെയല്ല എല്ലാവരും ടോയ്‌ലറ്റുകൾ വീടിൻറെ അകത്താണ് സ്ഥാപിക്കുന്നത്.. ഇപ്പോൾ എല്ലാ ആളുകളും വീട് കെട്ടുമ്പോൾ ബാത്റൂം വീടിൻറെ ഉള്ളിൽ തന്നെയാണ് പണി കഴിപ്പിക്കുന്നത്..
മുൻപൊക്കെ എല്ലാവർക്കും പോകാനായിട്ട് ഒരു ടോയ്‌ലറ്റ് അല്ലെങ്കിൽ ബാത്റൂം ആയിരുന്നു ഉണ്ടായിരുന്നത്.. എന്നാൽ ഇന്നത്തെ സാഹചര്യം അങ്ങനെയല്ല വീട്ടിലെ ജോലിക്കാർക്ക് അതുപോലെതന്നെ വീട്ടിൽ വരുന്ന അതിഥികൾക്ക് വീട്ടിലുള്ള അംഗങ്ങൾക്ക് ഇങ്ങനെ ഓരോ തർക്കും സെപ്പറേറ്റ് ആയിട്ട് ബാത്റൂമുകളാണ് നിർമ്മിക്കുന്നത്.. എന്നാൽ ഇത് വാസ്തുപരമായിട്ട് എത്രത്തോളം ശുഭകരമാണ് എന്നുള്ളത് നമുക്ക് മനസ്സിലാക്കാം..
വാസ്തുപരമായി സാധാരണ 1 അല്ലെങ്കിൽ 2 ബാത്റൂമുകളാണ് ഉണ്ടാകേണ്ടത്.. അതുപോലെ ഒന്നിൽ കൂടുതൽ ബാത്റൂമുകൾ വീട്ടിൽ നിർമ്മിക്കുന്നത് അത്ര ശുഭകരമല്ല.. എന്നാൽ നമ്മുടെ ഇന്നത്തെ മാറിയ ജീവിത സാഹചര്യങ്ങൾ കൊണ്ട് ഒരുപാട് ശുചിമുറികൾ വരുന്നതിൽ തെറ്റില്ല.. എന്നാൽ ഒരു കാര്യം നിങ്ങൾ ശ്രദ്ധിക്കുക.. കുറേയേറെ ശുചിമുറികൾ വീട്ടിൽ വരുന്നത് അത്ര ശുഭകരമായ കാര്യങ്ങൾ അല്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..