ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ കുടലിനെ ഡാമേജ് ഉണ്ടാക്കുന്ന കാര്യങ്ങൾ അല്ലെങ്കിൽ കാരണങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് നമുക്ക് മനസ്സിലാക്കാം.. പലരും ലക്ഷണങ്ങൾ ഒന്നും ഇല്ലാത്തതു കൊണ്ട് തന്നെ അല്ലെങ്കില് വയർ സംബന്ധമായ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാത്തതുകൊണ്ട് തന്നെ എനിക്ക് കുടൽ സംബന്ധമായ രോഗങ്ങൾ ഇല്ല അല്ലെങ്കിൽ എൻറെ കൂടുതൽ.
ആരോഗ്യത്തോടെയാണ് ഇരിക്കുന്നത് എന്ന് പലരും വിചാരിക്കാറുണ്ട്.. അതുപോലെതന്നെ ചില ആളുകളിൽ ചിലപ്പോൾ ചില കാര്യങ്ങൾ ചോദിച്ചു ചോദിച്ചു വരുമ്പോൾ കുടൽ സംബന്ധമായ രോഗങ്ങൾ ഉണ്ടെന്ന് നമുക്ക് ചില ലക്ഷണങ്ങളിലൂടെ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്.. അപ്പോൾ നമ്മുടെ കുടൽ ആരോഗ്യത്തോടെയാണ് ഇരിക്കുന്നത് അല്ലെങ്കിൽ കുടലിന് ഡാമേജ് ഉണ്ടോ ഇല്ലയോ എന്നുള്ളത് എങ്ങനെ നമുക്ക് തിരിച്ചറിയാൻ സാധിക്കും..
മനസ്സിലാക്കേണ്ട ഒരു കാര്യം പല രോഗങ്ങളുടെയും ഒട്ടുമിക്ക മൂല കാരണം എന്ന് പറയുന്നത് കുടൽ ഡാമേജ് തന്നെയാണ്.. അതുകൊണ്ടുതന്നെ കുടലിന് ഡാമേജ് ഉണ്ടാക്കുന്ന കാര്യങ്ങളെക്കുറിച്ച് അതുപോലെ ഇതുമൂലം ഉണ്ടാകുന്ന പ്രധാനപ്പെട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് നമുക്ക് വിശദമായി മനസ്സിലാക്കാം.. അതായത് ഒരു പ്രധാന ബുദ്ധിമുട്ട് ആയിട്ട് പറയുന്നത് ഭക്ഷണം കഴിച്ചാൽ ഉടനെ ടോയ്‌ലറ്റിൽ പോകാൻ തോന്നുന്നത്.. അതുമാത്രമല്ല.
ചിലപ്പോൾ ഒരു ദിവസം തന്നെ പലപ്രാവശ്യങ്ങളിൽ പോകാം. അതുപോലെ ചിലപ്പോൾ പോവാതെ തന്നെ ഇരിക്കാം.. ഒരുതവണ പല പ്രാവശ്യം പോകുന്നു എന്നതുകൊണ്ട് ലൂസ് മോഷൻ എന്നല്ല ഉദ്ദേശിക്കുന്നത് അതായത് ഒരിക്കൽ പോകുമ്പോൾ വൃത്തിയായി പോകാതെ ഒരു ദിവസം തന്നെ പലതവണകളായി പോകുന്ന ഒരു അവസ്ഥ.. അതുപോലെതന്നെ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അല്ലെങ്കിൽ ഭക്ഷണം കഴിക്കാൻ സമയമെടുത്തു കഴിഞ്ഞാൽ വയറു വീർത്ത് വരുന്ന ഒരു അവസ്ഥ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…