ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ക്യാൻസർ എന്നുള്ള രോഗത്തിൻറെ ചികിത്സാരീതികളെ കുറിച്ചാണ് അല്ലെങ്കിൽ ഒരു രോഗി കാൻസർ രോഗവുമായി വന്നു കഴിഞ്ഞാൽ നമ്മൾ ആദ്യം ചെയ്യുന്നത് എന്തൊക്കെയാണ് അതുപോലെ ഏതൊക്കെ രീതിയിലുള്ള ട്രീറ്റ്മെൻറ്കളാണ് എന്ന് അവൈലബിൾ ആയിട്ടുള്ളത് എന്നുള്ളതിനെ കുറിച്ചൊക്കെ നമുക്ക് വിശദമായി മനസ്സിലാക്കാം..
പലപ്പോഴും ഈ ഒരു രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ആണ് രോഗികളെ കൃത്യമായ ചികിത്സാ രീതികൾ എടുക്കുന്നതിൽ നിന്നും തടയുന്ന ഒരു രീതിയിലേക്ക് കൊണ്ടുപോകുന്നത്.. നമുക്ക് ഈ ഒരു രോഗത്തിൻറെ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഈ ഒരു രോഗം നമുക്ക് ഉണ്ടോ ഇല്ലയോ എന്നുള്ളത് ആദ്യം കൺഫോം ചെയ്യണം.. അപ്പോൾ ബയോപ്സി പോലുള്ള പരിശോധനകളിലൂടെ നമുക്ക് ഈ രോഗം ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാൻ സാധിക്കുന്നതാണ്..
അതുപോലെ മറ്റു ചില ക്യാൻസറുകൾ ബ്ലഡ് ടെസ്റ്റ് അല്ലെങ്കിൽ സ്കാനിങ് വഴിയൊക്കെ കണ്ടെത്താൻ സാധിക്കുന്നതാണ്.. ഭൂരിഭാഗം ക്യാൻസറുകളിലും ശരീരത്തിൽ ക്യാൻസർ കോശങ്ങളുണ്ട് എന്ന് ഉള്ളത് നമ്മൾ മൈക്രോസ്കോപ്പിലൂടെ നോക്കി തിരിച്ചറിഞ്ഞാലാണ് നമ്മൾ ക്യാൻസർ കൺഫോം ചെയ്യുന്നത്.. പിന്നീട് അതിൻറെ സ്റ്റേജ് അല്ലെങ്കിൽ ആ ഒരു രോഗാവസ്ഥ ഏത് ഘട്ടത്തിലാണ് ഉള്ളത് എന്നുള്ളത് മനസ്സിലാക്കിയാണ്.
ട്രീറ്റ്മെന്റുകൾ ആരംഭിക്കുന്നത്.. സാധാരണ പരമ്പരാഗതമായി ഉണ്ടാകുന്ന ക്യാൻസറിന്റെ ചികിത്സ എന്ന് പറയുന്നത് സർജറിയാണ് അതുപോലെ റേഡിയേഷൻസ് അതുപോലെ കീമോതെറാപ്പി.. ഈ മൂന്ന് ട്രീറ്റ്മെന്റുകളാണ് അടുത്ത കാലംവരെയും ഉണ്ടായിരുന്നത്.. പക്ഷേ ഇന്ന് അങ്ങനെയല്ല ഈ ഒരു ക്യാൻസർ രോഗത്തിന് ഒരുപാട് ട്രീറ്റ്മെൻറ് ഓപ്ഷൻസ് ഇന്ന് അവൈലബിൾ ആണ്..കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….