November 30, 2023

മാനസിക രോഗിയായ മകനോട് ഈ വീട്ടുകാർ ചെയ്ത ക്രൂരത കണ്ടോ…

എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് അതിൻറെ റിസൾട്ട് വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ.. പക്ഷേ അപ്പോഴൊക്കെ എനിക്ക് വല്ലാത്ത ഒരു ഒറ്റപ്പെടൽ അനുഭവപ്പെടാൻ തുടങ്ങി.. വലിയ കഷ്ടപ്പാടുകൾ ഒന്നുമില്ലാത്ത വളരെ മികച്ച ഒരു ജീവിതം തന്നെയായിരുന്നു എൻറെ ചെറുപ്പകാലം എന്ന് പറയുന്നത്.. പക്ഷേ നിർഭാഗ്യവശാൽ ഇപ്പോൾ ഞാൻ ഒരു സർട്ടിഫിക്കറ്റ് ഉള്ള മാനസിക രോഗിയാണ്.. ഒറ്റപ്പെടൽ അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ.

   

ഞാൻ എല്ലാവരിൽ നിന്നും അകലാൻ തുടങ്ങി.. ആ ഒരു സമയത്ത് കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് എസ്എസ്എൽസി ഫലവും വന്നു വളരെ നല്ല മാർക്ക് തന്നെയായിരുന്നു ഉണ്ടായിരുന്നത്.. നല്ല മാർക്ക് ഉണ്ടായിട്ടും തുടർന്ന് പഠിക്കാൻ മനസ്സ് ഉണ്ടായിരുന്നില്ല.. പലപ്പോഴും എനിക്കൊരു ഹരമായി മാത്രമല്ല ആരോടും സംസാരിക്കാതെയായി അഥവാ എന്നോട് ആരെങ്കിലും മിണ്ടാൻ വന്നാൽ തന്നെ രണ്ട് അല്ലെങ്കിൽ മൂന്ന് വാക്കുകൾ മാത്രമേ സംസാരിക്കുകയുള്ളൂ..

ഉറക്കം പതിയെ കുറയാനും തുടങ്ങി വീട്ടുകാർ ഇതിന്റെയെല്ലാം പേരിൽ എന്നോട് ഒരുപാട് വഴക്കിട്ടു.. ഉറങ്ങാൻ വേണ്ടി കണ്ണുകൾ അടച്ചാൽ പലപ്പോഴും പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ ആണ് വരുന്നത് അതെല്ലാം കണ്ട് ഞാൻ അലറി കരയാൻ തുടങ്ങി.. ഞാൻ ഇത്തരത്തിലൊക്കെ കാണിക്കുമ്പോഴും കരയുമ്പോഴും ആദ്യമൊക്കെ വീട്ടിലുള്ള ആളുകൾ എന്താണ് എന്ന് അന്വേഷിക്കാൻ വരികയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു..

എന്നാൽ ഇത് ദിവസവും പതിവായി മാറിയപ്പോൾ പിന്നീട് ആരും എൻറെ മുറിയിലേക്ക് തിരിഞ്ഞു നോക്കാതെയായി.. ചിലപ്പോഴൊക്കെ അലറി കരയുന്നത് മാറി പൊട്ടിച്ചിരിക്കാൻ ആണ് തോന്നുന്നത്.. പലപ്പോഴും എൻറെ ഇത്തരത്തിലുള്ള അവസ്ഥകൾ കണ്ട് വീട്ടിലുള്ള മറ്റ് ആളുകൾ ഞാൻ അഭിനയിക്കുകയാണ് എന്നുവരെ പറഞ്ഞു പക്ഷേ അതെല്ലാം കേട്ടപ്പോൾ എൻറെ ചങ്ക് പൊട്ടുന്ന വേദനയാണ് ഉണ്ടായത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *