ഫാത്തിമ ഗോൾഡ് ജ്വല്ലറിയിൽ നിന്നും നഷ്ടപ്പെട്ട വള കണ്ടെത്താനായി ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമ്പോഴാണ് ആ ഒരു കുടുംബത്തെ അഷ്കർ ശ്രദ്ധിച്ചത്.. അത് കണ്ടതും അദ്ദേഹം മാനേജർ എന്നോട് ചോദിച്ചു ഇവർ ആഭരണം എടുക്കാൻ വേണ്ടി വന്നതാണോ.. അത് കേട്ടതും മാനേജർ പറഞ്ഞു അതേ സർ അവർക്ക് 20 പവന്റെ ആഭരണം വേണമെന്നായിരുന്നു ആവശ്യം.. അടുത്ത ആഴ്ച ആ കൂടെയുള്ള പെൺകുട്ടിയുടെ നിക്കാഹ് ആണത്രേ..
അത് കേട്ടപ്പോൾ അഷ്കർ ചോദിച്ചു എന്നിട്ട് അവർ നല്ല ആഭരണവും ഇവിടെ നിന്നും വാങ്ങിച്ചോ.. ഇല്ല പക്ഷേ ആ സ്ത്രീയും മകളും ആഭരണങ്ങളും വളകളും എല്ലാം നോക്കുന്നുണ്ടായിരുന്നു പക്ഷേ സംശയിക്കുന്ന രീതിയിൽ ഒന്നും തന്നെ കണ്ടില്ല.. അത് കേട്ടപ്പോൾ അഷ്കർ വീണ്ടും ചോദിച്ചു എന്നിട്ട് എന്തുകൊണ്ടാണ് നിക്കാഹിന് ആഭരണങ്ങൾ ഒന്നും എടുക്കാതെ അവർ തിരികെ പോയത്.. അത് കേട്ടപ്പോൾ മാനേജർ പറഞ്ഞു അത് സാർ അവരുടെ കയ്യിൽ.
ഇപ്പോൾ ഒരു ലക്ഷം രൂപ മാത്രമേ ഉള്ളൂ.. എല്ലാ സ്വർണവും എടുത്തിട്ട് ബാക്കി ഒരു ലക്ഷം രൂപ പിന്നെ തരാം എന്നാണ് പറഞ്ഞത്.. ആറുമാസത്തിനുള്ളിൽ ബാക്കിയുള്ള ഒരു ലക്ഷം തന്നെ തീർക്കാം എന്നാണ് ആ കൂടെ വന്ന ആൾ പറഞ്ഞത്.. ഇങ്ങനെയുള്ള ഇടപാടുകൾ ഒന്നും ഇവിടെ നടക്കില്ല എന്ന് ഞാൻ പറഞ്ഞു.. അദ്ദേഹം ഒരു സ്കൂൾ മാഷ് ആയിരുന്നു എന്നൊക്കെ അദ്ദേഹം പറഞ്ഞു.. എല്ലാ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോൾ.
അതിൽ നിന്നും യാതൊരു തെളിവും കിട്ടാതെ വന്നപ്പോൾ അഷ്കർ വീണ്ടും ആ ഒരു ഫാമിലിയുടെ ദൃശ്യങ്ങൾ തന്നെ വീണ്ടും വീണ്ടും നോക്കാൻ തുടങ്ങി.. അതിനുശേഷം അദ്ദേഹം ചിന്തയിലാണ്ടു.. അഷ്കർ അയാളുടെ മാനേജറോട് ചോദിച്ചു ആ വീട്ടുകാർ എവിടെയാണ് താമസിക്കുന്നത് എന്ന് വല്ലതും നിന്നോട് പറഞ്ഞോ.. പറഞ്ഞിരുന്നു ആ വ്യക്തി ഈ ഒരു കാര്യം പറഞ്ഞപ്പോൾ അപ്പോൾ തന്നെ ഞാൻ സാറിനെ വിളിച്ചിരുന്നു.. പക്ഷേ സാറിൻറെ മൊബൈൽ ഫോൺ ആ സമയത്ത് സ്വിച്ച് ഓഫ് ആയിരുന്നു.. സാറിനെ വിളിച്ചിട്ട് കിട്ടാത്തത് കൊണ്ട് സാറിനോട് സംസാരിച്ചിട്ട് പറയാം എന്നു പറഞ്ഞ് അവരുടെ ഫോൺ നമ്പർ വാങ്ങിയിട്ടുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….