ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ലോകത്തിലെ ഒരു 80 ശതമാനം ആളുകളെയും ബാധിക്കുന്ന ആളുകൾ പുറത്തു പറയാൻ മടിക്കുന്ന ഒരു അസുഖത്തെക്കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. അത് മറ്റൊന്നുമല്ല മൂലക്കുരുവാണ്.. ഇത് 80% ത്തോളം ആളുകളെ ബാധിക്കുന്നുണ്ട് എങ്കിലും വെറും 30% ആളുകൾ മാത്രമാണ് ഇതിനായിട്ട് ഹോസ്പിറ്റലിൽ ട്രീറ്റ്മെൻറ് തേടുന്നത്..
ബാക്കിയുള്ള ആളുകൾ ഒന്നും ഇത് പുറത്ത് പറയാൻ തന്നെ മടിച്ച് ട്രീറ്റ്മെന്റുകൾ എടുക്കാതെ ഇരിക്കുന്ന ആളുകളാണ്.. ഇത്തരം അസുഖങ്ങൾ ഉണ്ട് എന്ന് മറ്റുള്ളവർ പറയുന്നത് എന്തോ ഒരു നാണക്കേടായിട്ടാണ് പലരും വിചാരിക്കുന്നത്.. അതുകൊണ്ടുതന്നെയാണ് ഈ അസുഖം പുറത്ത് പറയാതെ അത് കൂടുതൽ കോംപ്ലിക്കേഷനിലേക്ക് നിങ്ങളെ കൊണ്ട് ചെന്ന് എത്തിക്കുന്നത്.. പലപ്പോഴും ഇതിൻറെ തുടക്ക ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ നാണക്കേട്.
മാറ്റിവെച്ച് ഒരു ഡോക്ടറെ പോയി കണ്ട് വേണ്ട ചികിത്സകൾ എടുത്തു കഴിഞ്ഞാൽ ഈ അസുഖം പൂർണ്ണമായും വലിയ കോംപ്ലിക്കേഷൻസ് ഇല്ലാതെ നിങ്ങൾക്ക് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.. ഈ ഒരു രോഗം വരാതിരിക്കാൻ ആയിട്ട് നിങ്ങൾ ജീവിതശൈലിലും അതുപോലെതന്നെ ഭക്ഷണരീതികളിലും വളരെ ചെറിയ മാറ്റങ്ങൾ മാത്രം വരുത്തിയാൽ മതി.. പലപ്പോഴും ആളുകൾ കരുതുന്ന ഒരു തെറ്റിദ്ധാരണ എന്നുള്ളത്.
പൈൽസ് എന്ന് കേൾക്കുമ്പോൾ തന്നെ സർജറി ആവശ്യമായി വേണ്ടിവരും എന്നുള്ളതാണ്.. എന്നാൽ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം പൈൽസ് നമുക്ക് പൂർണ്ണമായും മരുന്നിലൂടെയും അതുപോലെ ജീവിതശൈലിയിലൂടെയും ഭക്ഷണരീതി ക്രമങ്ങൾ ശ്രദ്ധിക്കുന്നതിലൂടെയും വളരെ സിമ്പിൾ ആയി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ് അത്രയും കോംപ്ലിക്കേറ്റഡ് ആയ രോഗികൾക്ക് മാത്രമേ നമ്മൾ സർജറി ചെയ്യാറുള്ളൂ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….https://youtu.be/6JayI5GJ6-Q