ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. വൃക്കയുടെ പ്രവർത്തനം പതുക്കെ കുറഞ്ഞുവരുന്ന CKD എന്നുള്ള അസുഖം വളരെ കൂടി വരികയാണ്.. വൃക്ക രോഗങ്ങളും നമ്മുടെ ഭക്ഷണവുമായിട്ട് എന്താണ് ബന്ധം.. വൃക്ക രോഗങ്ങൾ തുടക്കത്തിലെ കണ്ടെത്താനും പ്രോഗ്രഷൻ തടയാനും എന്താണ് ചെയ്യേണ്ടത്.. വൃക്ക രോഗമുള്ള ആളുകൾ അവരുടെ ഭക്ഷണരീതികളിൽ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്..
വൃക്ക രോഗങ്ങളെക്കുറിച്ചും അതിൻറെ ഭക്ഷണ രീതികളെക്കുറിച്ച് മനസ്സിലാക്കുമ്പോൾ നമ്മൾ ബേസിക് ആയിട്ട് എന്താണ് കിഡ്നിയുടെ ഫംഗ്ഷൻസ് എന്നുള്ളത് ആദ്യം അറിയണം.. കിഡ്നിയുടെ പ്രധാനപ്പെട്ട ഫംഗ്ഷൻ ആയിട്ട് പറയുന്നത് നമ്മുടെ വേസ്റ്റ് ഡിസ്പോസ് ചെയ്യുക എന്നുള്ളതാണ്.. അതിൽ നമ്മൾ ടെസ്റ്റ് ഒക്കെ ചെയ്യുമ്പോൾ യൂറിയ ക്രിയാറ്റിൻ അതുപോലെ നമ്മുടെ സെല്ലുകളുടെ പ്രവർത്തനത്തിന്റെ ഫലമായിട്ട് ഉണ്ടാകുന്ന.
പല വേസ്റ്റുകൾ ഇത് നമ്മുടെ ബ്ലഡിൽ ഉണ്ടാകുന്ന വേസ്റ്റുകൾ കിഡ്നി കളക്ട് ചെയ്തിട്ട് മൂത്രത്തിലൂടെ പുറന്തള്ളും.. അതുപോലെ നമ്മൾ കഴിക്കുന്ന മരുന്നുകളിൽ ഉണ്ടാകുന്ന വേസ്റ്റുകളും ഇത്തരത്തിൽ പുറന്തള്ളേണ്ടത് നമ്മുടെ കിഡ്നി തന്നെയാണ്.. അതുപോലെ കിഡ്നിയുടെ മറ്റൊരു കാര്യം നമ്മൾ കഴിക്കുന്ന.
സോഡിയം പൊട്ടാസ്യം വെള്ളം അതൊക്കെ കൂടുതൽ ഉണ്ടെങ്കിൽ പുറത്തേക്ക് കളയുക.. അതുപോലെ നമ്മൾ കഴിക്കുന്ന വൈറ്റമിൻസ് മിനറൽസ് അതുപോലെ കാർബോഹൈഡ്രേറ്റ് കൂടുതൽ കഴിച്ചാൽ ഇത് പുറന്തള്ളേണ്ടത് കിഡ്നിയുടെ ജോലിയാണ്.. അതുപോലെ ശരീരത്തിലെ ചുവന്ന രക്താണുക്കൾ ഉണ്ടാക്കുന്നത് കിഡ്നിക്ക് അകത്താണ്.. അതുപോലെ ശരീരത്തിലെ ബിപി കൂടുതലും കൺട്രോൾ ചെയ്യാൻ സഹായിക്കുന്നത് നമ്മുടെ കിഡ്നി തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….