ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഒരു തൊടുകുറി ശാസ്ത്രത്തെ കുറിച്ചാണ് സംസാരിക്കുന്നത്..നമ്മൾ ഇതിനുമുമ്പും ഈ ഒരു വിഷയത്തെക്കുറിച്ച് ഒരുപാട് വീഡിയോസ് ചെയ്തിട്ടുണ്ട്.. ഒരുപാട് ആളുകൾ ആ ഒരു വീഡിയോ കണ്ട് അവരുടെ ജീവിതത്തിൽ അതുപോലെ തന്നെ സംഭവിച്ചു എന്നുള്ളത് മെസ്സേജ് ആയും അതുപോലെ വിളിച്ചിട്ട് ഒക്കെ പറയാറുണ്ട്.. അതുകൊണ്ടുതന്നെ ഒരുപാട്.
പേര് റിക്വസ്റ്റ് ചെയ്ത ഒരു കാര്യമാണ് വീണ്ടും ഈ ഒരു വിഷയത്തെക്കുറിച്ച് വീഡിയോ ചെയ്യണം എന്നുള്ളത്.. അതുകൊണ്ടുതന്നെയാണ് ഇന്ന് ഇങ്ങനെ ഒരു വീഡിയോ ചെയ്യാം എന്ന് ഉദ്ദേശിച്ചത്..നിങ്ങൾക്ക് ഈ വീഡിയോ നോക്കിയാൽ 4 വ്യത്യസ്ത പക്ഷികളെ കാണാൻ സാധിക്കുന്നതാണ്.. നമുക്ക് ഇഷ്ടപ്പെടുന്ന നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട നാല് പക്ഷികളുടെ ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്.. ഇവിടെ നൽകിയിരിക്കുന്ന ഒന്നാമത്തെ.
ചിത്രം എന്നും പറയുന്നത് ഒരു മൂങ്ങയുടെ ആണ്.. മൂങ്ങ എന്നു പറയുന്നത് പൊതുവെ മഹാലക്ഷ്മി ദേവിയുടെ വാഹനം ആയിട്ടാണ് കരുതുന്നത്.. രണ്ടാമത്തെ ചിത്രം എന്നു പറയുന്നത് പരുന്തിന്റെ ആണ്. ഇത് മഹാവിഷ്ണു ഭഗവാന്റെ വാഹനമായിട്ടാണ് കണക്കാക്കുന്നത്.. അതുപോലെ മൂന്നാമത് നൽകിയിരിക്കുന്ന ചിത്രം എന്ന് പറയുന്നത് ഉപ്പൻ പക്ഷിയുടെയാണ് അതായത് ചെമ്പോത്ത് എന്നൊക്കെ ഇതിന് പറയും. ഇത് പൊതുവേ ഭാഗ്യങ്ങളുടെ.
പക്ഷിയായിട്ടാണ് പറയാറുള്ളത്.. നാലാമത്തെ പക്ഷി എന്നു പറയുന്നത് തത്തയാണ്.. നിങ്ങൾ ചെയ്യേണ്ട കാര്യം എന്താണെന്ന് ചോദിച്ചാൽ ഈ നാല് ചിത്രങ്ങളും നല്ല പോലെ നോക്കുക.. അതിനുശേഷം ഇവയിൽ നിന്ന് ഒരു പക്ഷിയെ മാത്രം തിരഞ്ഞെടുക്കുക.. നിങ്ങളുടെ മനസ്സിനെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു പക്ഷിയെ വേണം തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒന്നിൽ കൂടുതൽ പക്ഷികളെ തിരഞ്ഞെടുക്കരുത് എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….