ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് അമിതവണ്ണം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് നമ്മുടെ ചുറ്റുമുള്ള ആളുകൾ.. ഒരുപാട് ആളുകൾ ഈ പറയുന്ന അമിതവണ്ണം തരണം പലവിധ കോംപ്ലിക്കേഷൻസ് അനുഭവിക്കുന്നുണ്ട്.. നിങ്ങൾ ആദ്യം തന്നെ മനസ്സിലാക്കേണ്ട കാര്യം ഒരുപാട് ആളുകൾ ക്ലിനിക്കിലേക്ക് വന്ന് ചോദിക്കാറുണ്ട് ഡോക്ടറെ വളരെ കുറഞ്ഞ ദിവസം കൊണ്ട്.
ഈ തടി കുറച്ചെടുക്കാൻ സാധിക്കുമോ എന്നുള്ളത് പക്ഷേ അങ്ങനെ ഒരിക്കലും കഴിയില്ല എന്നുള്ളത് നിങ്ങൾ ആദ്യം മനസ്സിലാക്കണം.. അതിനായിട്ട് നിങ്ങളെ നിങ്ങളുടെ ജീവിതശൈലിലും ഭക്ഷണരീതിയിലും എല്ലാം ഒരുപാട് മാറ്റങ്ങൾ വരുത്തുകയും പ്രോപ്പർ ആയിട്ടുള്ള ഡയറ്റ് പ്ലാൻ ഫോളോ ചെയ്യുകയും ചെയ്യേണ്ടതാണ്.. ഈ പറയുന്ന അമിതവണ്ണം ഒബിസിറ്റിയായി മാറുമ്പോഴാണ് നമുക്ക് പലവിധ ലൈഫ് സ്റ്റൈൽ ഡിസീസസും നമ്മളെ.
ബാധിക്കുന്നത്.. നമുക്ക് ആദ്യം എന്താണ് അമിതവണ്ണം എന്നുള്ളത് മനസ്സിലാക്കാം.. കൊഴുപ്പ് ശരീരത്തിൽ മുഴുവൻ വ്യാപിക്കുന്ന ഒരു കണ്ടീഷനാണ് ഈ പറയുന്ന ഒബിസിറ്റി.. ഈയൊരു പ്രശ്നം ഇന്ന് പ്രായ വ്യത്യാസം ഇല്ലാതെ കുട്ടികളിൽ തുടങ്ങി മുതിർന്ന ആളുകളിൽ കണ്ടുവരുന്നുണ്ട്.. അപ്പോൾ എങ്ങനെയാണ് ഒരു വ്യക്തിക്ക് ഒബിസിറ്റി ആണോ എന്നുള്ളത് മനസ്സിലാക്കുക എന്ന് ചോദിച്ചാൽ അതിനായിട്ട് ചെയ്യേണ്ടത്.
ബിഎംഐ ആണ്.. അതുപോലെ അമിതവണ്ണം ഉള്ള ആളുകളിലെ ഡയബറ്റീസ് വരാൻ വളരെയധികം സാധ്യതകൾ കൂടുതലുണ്ട്.. രണ്ടാമതായിട്ട് ഇത്തരം ആളുകളിൽ ഹൈപ്പർ ടെൻഷൻ വളരെയധികം വർദ്ധിക്കുന്നത് ആയിട്ട് കണ്ടുവരുന്നുണ്ട്.. അതുപോലെതന്നെ ശരീരത്തിൽ കൊഴുപ്പുകൾ അടിഞ്ഞു കൂടുമ്പോൾ അമിതവണ്ണം മാത്രമല്ല അതിന്റെ കൂടെ കൊളസ്ട്രോൾ കൂടി വരുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….