ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ആളുകളിൽ വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നമാണ് വൃക്ക സംബന്ധമായ രോഗങ്ങൾ എന്നു പറയുന്നത്.. അതുകൊണ്ടുതന്നെ ഇന്ന് ഏറ്റവും കൂടുതൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടക്കുന്നത് വൃക്ക രോഗങ്ങൾ കൊണ്ട് തന്നെയാണ്.. ഒരുപാട് ആളുകൾ വൃക്ക മാറ്റിവയ്ക്കുന്നതിനായിട്ട് കാത്തിരിക്കുന്നുണ്ട്..
അതുപോലെ തന്നെ ഡയാലിസിസ് ദിവസവും ചെയ്യുന്ന ആളുകൾ വരെ ഉണ്ട്..എന്തുകൊണ്ടാണ് ഇത്രത്തോളം ആളുകളിൽ വൃക്ക രോഗങ്ങൾ കൂടുന്നതിനുള്ള കാരണം എന്ന് പറയുന്നത്.. ഈ വൃക്ക സാധ്യതകൾ നമുക്ക് നേരത്തെ തന്നെ തിരിച്ചറിയാൻ സാധിക്കുമോ.. വൃക്ക രോഗ സാധ്യതകൾ നേരത്തെ കണ്ടെത്തിയാൽ തന്നെ ഇത് പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുമോ.. അതുപോലെ വൃക്കരോഗ സാധ്യതകൾ നമുക്ക്.
ഏത് ടെസ്റ്റുകൾ ചെയ്യുന്നതിലൂടെ നേരത്തെ കണ്ടെത്താൻ സാധിക്കും.. നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം വൃക്കരോഗസാധ്യതകൾ നമുക്ക് ഉണ്ടോ എന്നുള്ളത് നമുക്ക് പത്തിരുപത് വർഷം മുമ്പുതന്നെ മനസ്സിലാക്കാൻ സാധിക്കും എന്നുള്ളതാണ്.. വൃക്കരോഗ സാധ്യതകൾ ഉണ്ടെങ്കിലും പൊതുവേ ആദ്യം ലക്ഷണങ്ങൾ ഒന്നും കാണിക്കാറില്ല പിന്നീട് വൃക്കകൾ പൂർണ്ണമായും തകരാറിലാകുന്ന ഒരു രീതിയിൽ എത്തുമ്പോഴാണ് പലപ്പോഴും ആളുകളിൽ.
ഇതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്.. മിക്ക ആളുകൾക്കും ക്ഷീണം അതുപോലെ ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കാണാറുണ്ട്.. അതുപോലെതന്നെ ഇതിൻറെ സാധ്യതകൾ കൂടി കൂടുതൽ കോംപ്ലിക്കേഷൻ ഇവ പഴയപടി തിരിച്ചുകൊണ്ടുവരാൻ ഒരിക്കലും സാധിക്കില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….