ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പൊതുവേ കേട്ടിട്ടുണ്ടാവും അതായത് മറ്റു രാജ്യക്കാരെ പ്രത്യേകിച്ച് യൂറോപ്യൻസ് ഒക്കെ എല്ലാ ദിവസവും രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അല്ലെങ്കിൽ മുൻപൊക്കെ മദ്യം കഴിക്കുന്നവരാണ് എന്നുള്ളത്.. അവർ എത്രത്തോളം മദ്യം അതായത് ബിയർ അടിച്ചാലും അവരൊന്നും ഇതുമൂലം മരണപ്പെടുന്നതായിട്ട് നമ്മൾ കേട്ടിട്ടില്ല..
അതിനു പിന്നിലുള്ള ഒരു പ്രധാനപ്പെട്ട കാരണമെന്നു പറയുന്നത് യൂറോപ്യൻസിന്റെയും നമ്മുടെയും ജനറ്റിക്സിൽ ഉള്ള വ്യത്യാസങ്ങൾ കൊണ്ട് തന്നെയാണ് ഇത്തരത്തിൽ സംഭവിക്കുന്നത്.. ആൽക്കഹോൾ ശരിക്കും പറഞ്ഞാൽ നമ്മുടെ ഇൻഡസ്റ്റൈനിലെ ഡൈജസ്റ്റ് ചെയ്യുന്നത് അല്ലെങ്കിൽ അതിനെ മെറ്റബോളിസ് ചെയ്യുന്നു എന്ന് വേണം പറയാൻ.. അതിന് പിന്നിൽ പലതരത്തിലുള്ള എൻസൈനുകൾ കാരണമാകാറുണ്ട്.. അത് നമ്മുടെ.
ഇന്ത്യയിലും യൂറോപ്യൻ രണ്ട് തരത്തിലാണ് എന്നുള്ളത് മനസ്സിലാക്കണം.. പല ആളുകളും പറയുന്നത് അവരെ ബിയർ കഴിക്കുന്നത് വലിയ കുഴപ്പമില്ലാത്തതാണ് എന്നുള്ള പല കാര്യങ്ങളും പറയാറുണ്ട്.. എന്നാൽ പ്രത്യേകം മനസ്സിലാക്കേണ്ട ഒരു കാര്യം നമ്മൾ മദ്യം ഏത് രീതിയിൽ കഴിക്കുന്ന അല്ലെങ്കിൽ ഏത് രീതിയിലാണ് അത് നമ്മുടെ അകത്തേക്ക് ചെല്ലുന്നത് എന്നുള്ളതിലാണ് കാര്യം.. ഏതുതരത്തിലുള്ള മദ്യം കഴിച്ചാലും.
നമുക്ക് പ്രശ്നം തന്നെയാണ് അതുകൊണ്ട് ആദ്യം മനസ്സിലാക്കേണ്ടത് ഏത് അളവിലാണ് മദ്യം ലിവറിലേക്ക് ചെല്ലുന്നത് എന്നുള്ളതാണ്.. പലരും ബിയർ കുടിച്ചാൽ വലിയ പ്രശ്നമുണ്ടാകില്ല എന്ന് വിചാരിക്കാറുണ്ട്.. എന്നാൽ 30 എം എൽ റമ്മ് കഴിക്കുന്നതും 60 എം എൽ ബിയർ കുടിക്കുന്നതും ഒരുപോലെ തന്നെയാണ് മദ്യത്തിൻറെ അളവിൽ വരുക… കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….