ആരാണ് ഈ അതി രാവിലെ തന്നെ ഇങ്ങനെ കിടന്നു കോണിങ് ബെല്ലടിക്കുന്നത്.. ലീവ് ഉള്ള ദിവസം മനുഷ്യനെ ഒന്ന് സമാധാനത്തിൽ ഉറങ്ങാൻ പോലും അയക്കുന്നില്ല.. രാത്രിയിൽ വീട്ടിലേക്ക് വന്നത് തന്നെ വൈകിട്ടാണ്.. ഇവൾ ഇത് എവിടെ പോയി കിടക്കുകയാണ്. അവൾക്കൊന്നു വാതിൽ പോയി തുറന്നാൽ എന്താണ് പ്രശ്നം.. അളവറ്റ സ്വത്തുക്കൾ നാട്ടിലും പുറത്തുമായി പരന്നു കിടക്കുകയാണ്. ഇതെല്ലാം നോക്കുന്നത് ഞാനും അനിയനും കൂടിയാണ്..
ഒരു അനിയത്തിയുണ്ട് അവൾ കുടുംബവുമായി വിദേശത്ത് താമസിക്കുകയാണ്.. കോളിംഗ് ബെൽ നിർത്താതെ ഇരുന്നപ്പോൾ അവൻ കിടന്ന് ഇടത്തുനിന്ന് അലറി.. എടീ മുൻവശത്ത് ആരാണ് വന്നിരിക്കുന്നത് എന്ന് പോയി നോക്ക്.. അവൻറെ അലർച്ചെ കേട്ടപ്പോൾ അവൾ പറഞ്ഞു അത് ഒന്നുമില്ല ചേട്ടാ രാവിലെ തന്നെ ഓരോ മാരണങ്ങൾ വന്നോളും മനുഷ്യനെ ശല്യം ചെയ്യാൻ വേണ്ടി.. അവൾ പറയുന്നത് കേട്ടപ്പോൾ അവൻ പെട്ടെന്ന് തന്നെ ചാടി എഴുന്നേറ്റു..
നീ എന്തായാലും അവരോട് നിൽക്കാൻ പറയി.. എന്തായാലും രാവിലെ തന്നെ വന്നതല്ലേ ഞാൻ ഇന്നലെ കൊണ്ടുവന്ന പൈസയിൽ നിന്ന് കുറച്ച് എടുത്ത് അവർക്ക് കൊടുക്ക്.. അവൻ അത് പറഞ്ഞത് കേട്ടപ്പോൾ അവൾക്ക് ദേഷ്യമാണ് വന്നത്.. അവൾ പറഞ്ഞു നിങ്ങൾക്കിത് എന്തിൻറെ കേടാണ് ഇവരെല്ലാം.
കള്ള കൂട്ടങ്ങൾ ആണ് ഇവർക്കെല്ലാം എന്തിനാണ് പൈസ കൊടുക്കുന്നത്.. എങ്ങനെ ദിവസവും ഓരോന്ന് ഇറങ്ങും രാവിലെ തന്നെ മനുഷ്യനെ മെനക്കെടുത്താൻ.. ഇതിപ്പോൾ പുതിയ മാരണമാണ് പൈസയൊന്നും വേണ്ട എന്നാണ് അവർ പറയുന്നത് കയ്യിലുള്ള മസാല പേക്കറ്റുകൾ വാങ്ങിയാൽ മാത്രം മതി.. എനിക്കിവിടെ മസാല പാക്കറ്റുകൾ ഒന്നും വേണ്ട അല്ലെങ്കിൽ തന്നെ വീട്ടിൽ അത് ധാരാളമുണ്ട്.. ശരി നീ എന്തായാലും എന്തെങ്കിലും അവർക്ക് കൊടുത്ത് വിടൂ അവൻ പറഞ്ഞു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…