ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. എൻറെ ക്ലിനിക്കൽ പ്രാക്ടീസിൽ ഏറ്റവും കൂടുതൽ മനസ്സിലായ ഒരു കാര്യം എന്താണെന്ന് ചോദിച്ചാൽ നമ്മൾ ഭക്ഷണത്തെക്കുറിച്ച് കൂടുതൽ സംസാരിക്കുന്ന സമയത്ത് എനിക്ക് കൂടുതൽ സാറ്റിസ്ഫാക്ഷൻ നൽകിയ ഒരു നല്ല ഫുഡ് എന്ന് പറയുന്നത് മുട്ട ആണ്.. കാരണം നമുക്ക് വലിയ ചെലവില്ലാതെ ശരീരത്തിന് ആവശ്യമായ ഭൂരിഭാഗം പോഷകങ്ങളും.
വളരെ ഈസി ആയിട്ട് ഒരു നേരത്തെ ഭക്ഷണം കൊണ്ടുതന്നെ നമ്മുടെ ശരീരത്തിൽ ലഭിക്കുന്നതാണ്.. ഇന്ന് പലതരത്തിലുള്ള മുട്ടകൾ അതായത് കോഴിമുട്ട അതുപോലെ താറാവ് മുട്ട കാട മുട്ട തുടങ്ങി ഒരുപാട് മുട്ടകൾ എന്ന് അവൈലബിൾ ആണ്.. ഇതിൽ ചെറിയ ചെറിയ വേരിയേഷൻസ് ഇതിന്റെ പോഷകങ്ങളിലും അളവിലും ഒക്കെ ഉണ്ടാവും.. ചില ആളുകൾ ക്ലിനിക്കിലേക്ക് ഒന്ന് പറയാറുണ്ട് എനിക്ക് പൈൽസ് അസുഖമുള്ളതുകൊണ്ട്.
കോഴിമുട്ട പറ്റില്ല പക്ഷേ താറാവ് മുട്ട കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല.. അപ്പോൾ ഇതിൻറെ പിന്നിൽ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല നിങ്ങൾക്ക് ഏതാണ് കഴിക്കുമ്പോൾ ഓക്കേ ആകുന്നത് അത് കഴിക്കുക.. ചില ആളുകൾക്ക് താറാവ് മുട്ടയുടെ ടേസ്റ്റ് അല്ലെങ്കിൽ സ്മെല്ല് ഒന്നും ഇഷ്ടപ്പെടണം എന്നില്ല.. അതുപോലെതന്നെ ചിലർക്ക് അതായത് കുട്ടികൾക്കൊക്കെ കാട മുട്ട ആയിരിക്കും കൂടുതൽ ഇഷ്ടം.. അപ്പോൾ കോഴിമുട്ട കഴിക്കുന്നത്.
കൊണ്ട് ശരീരത്തിന് ഏറ്റവും ഉപയോഗപ്പെടുന്നത് അതായത് നമ്മുടെ സ്കിന്നിനും അതുപോലെ മുടിക്കും വളരെയധികം ഹെൽപ്പ് ചെയ്യാറുണ്ട്.. ഒന്നാമതായിട്ട് അതിനകത്ത് നല്ല കൊളസ്ട്രോൾ ഉണ്ട്.. അതുപോലെ പൊതുവേ പറയാറുള്ള ഒരു കാര്യമാണ് മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് കൊണ്ട് കൊളസ്ട്രോൾ കൂടും എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….