വിജയമ്മ പതിവുപോലെ തന്നെ തന്റെ വീടും പൂട്ടി ഇറങ്ങി.. മുറ്റത്ത് കൂടെ നടക്കുമ്പോഴാണ് മൂവാണ്ടൻ മാവിൻറെ ചുവട്ടിലെ തൻറെ ഭർത്താവിൻറെ കുഴിമാടത്തിലേക്ക് നോക്കിയത്.. അവിടെത്തന്നെ അവർ കുറെ നേരം നോക്കി നിന്നു അതിനു ശേഷം മനസ്സിൽ വിളിച്ചു രാമേട്ടാ.. അതിനുശേഷം മനസ്സിൽ പറഞ്ഞു നമ്മുടെ അമ്മൂട്ടിയെ ഞാൻ ഇന്നലെ സ്വപ്നം കണ്ടിരുന്നു എന്തോ അവൾക്ക് പ്രശ്നമുള്ളതുപോലെയാണ് എനിക്ക് തോന്നിയത്..
അതുകൊണ്ടുതന്നെ ഇന്നലേ ആ സ്വപ്നത്തിനുശേഷം എനിക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല.. അതുകൊണ്ടുതന്നെ ഇനി അവളെ പോയി ഒന്ന് കണ്ടാൽ മാത്രമേ എനിക്ക് സമാധാനം കിട്ടുകയുള്ളൂ.. അതുകൊണ്ട് ഞാനിപ്പോൾ നമ്മുടെ മകളുടെ വീട്ടിലേക്ക് പോവുകയാണ്. എനിക്ക് കേഷൂട്ടനെയും കാണണം..രണ്ടുപേരെയും കണ്ടിട്ട് ഒരുപാട് നാളായി ചിലപ്പോൾ അതുകൊണ്ടാണോ എന്ന് അറിയില്ല എന്തായാലും ഞാൻ അവിടം വരെ ഒന്ന് പോയിട്ട് വരാം.
അവർ പതിയെ ഭർത്താവിനോട് അനുവാദം ചോദിച്ചു.. അതിനുശേഷം പതിയെ ബസ്റ്റോപ്പിലേക്ക് നടക്കുകയാണ്.. വീട്ടിൽ നിന്നും കുറച്ചു ദൂരം ഉണ്ട് ബസ്റ്റോപ്പിലേക്ക്.. ബസ്റ്റോപ്പിന്റെ അടുത്ത് എത്താൻ ആയതും അവർക്ക് മനസ്സിലായി ബസ് ഒന്നും പോയിട്ടില്ല എന്നുള്ളത്.. കാരണം ബസ്റ്റോപ്പിൽ നല്ല തിരക്കുണ്ടായിരുന്നു.. ഒരു പൂരത്തിനുള്ള ആളുകളുണ്ട് ബസ്റ്റോപ്പിൽ.. തനിക്ക് പരിചയമുള്ള ഒരു കുട്ടി ബസ്റ്റോപ്പിൽ നിൽക്കുന്നത്.
കണ്ടപ്പോൾ അവർ പതിയെ അവളുടെ അടുത്തേക്ക് നടന്നു.. അവരെ കണ്ടതും ആ പെൺകുട്ടി ഒന്ന് പുഞ്ചിരിച്ചു അതിനുശേഷം ചോദിച്ചു ചേച്ചി ഇന്ന് ജോലിക്ക് പോയില്ലേ.. അവളുടെ ചോദ്യം കേട്ടപ്പോൾ അവർ ഒന്ന് പുഞ്ചിരിച്ചു അതിനുശേഷം പറഞ്ഞു ഇല്ല മോളെ ഞാൻ എൻറെ മകളുടെ വീട് വരെ ഒന്ന് പോവുകയാണ് അതുകൊണ്ട് ഇന്ന് ലീവ് ആണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….