ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. വാതരോഗങ്ങൾ അഥവാ ആർത്രൈറ്റിസ് ഇന്ന് ലോകത്ത് ഒരുപാട് പേരെ ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്.. ഇത്തരം പ്രശ്നങ്ങൾക്ക് ഇന്ന് ഒരുപാട് ട്രീറ്റ്മെൻറ് ഓപ്ഷൻസ് അവൈലബിൾ ആണ്.. അതുപോലെ ഹോമിയോപ്പതിയിലും ഇവയ്ക്ക് നല്ല രീതിയിലുള്ള ട്രീറ്റ്മെന്റുകൾ ഉണ്ട്. എന്നാൽ മെഡിസിൻ കഴിക്കുന്നതിന്റെ.
കൂടെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു ഘടകമാണ് ജനറൽ മാനേജ്മെൻറ്.. അപ്പോൾ വാതരോഗങ്ങൾക്ക് നമുക്ക് ഏറ്റവും ബെസ്റ്റ് ആയി കരുതാൻ കഴിയുന്ന ഒരു ലളിതമായ ഡയറ്റ് പാറ്റേൺ നോക്കാം.. ശരിക്കും വാത രോഗങ്ങൾ മേജർ ആയിട്ട് രണ്ട് ഗ്രൂപ്പുകളിലാണ് പറയുന്നത് അതിൽ ഒന്നാമത്തേത് ഓട്ടോ ഇമ്മ്യൂൺ അസുഖങ്ങളിൽ പെട്ട അതായത് സ്വന്തം ശരീരത്തിലെ കോശങ്ങൾ നല്ല കോശങ്ങളെ നശിപ്പിക്കുന്ന ഒരു അവസ്ഥ.. അതിൽ പ്രധാനപ്പെട്ട.
ഒന്നാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ്.. രണ്ടാമതായിട്ട് ഏജ് റിലേറ്റഡ് ആയിട്ട് അതുപോലെതന്നെ അമിതഭാരം മൂലവും ഒക്കെ വരാവുന്ന ഓസ്റ്റിയോ ആർത്രൈറ്റി സ്.. ഇതിനെ സന്ധിവാതം എന്നും പറയുന്നു.. ഇത് കൂടാതെ അമിതമായി ശരീരത്തിൽ യൂറിക് ആസിഡ് ഡെപ്പോസിറ്റ് ചെയ്യുന്നതുകൊണ്ട് ഉണ്ടാവുന്ന ഗൗട്ട് പോലെയുള്ള അസുഖങ്ങൾ ഒക്കെയുണ്ട്.. അപ്പോൾ ഇതിനായിട്ട് നമ്മൾ ഭക്ഷണം രീതികളിൽ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട.
കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് നമുക്ക് വിശദമായി പരിശോധിക്കാം.. അതിൽ ഒന്നാമതായിട്ട് ഇൻഫ്ളമേറ്ററി ഫാറ്റ് എന്ന് പറയുമ്പോൾ അതിൽ പ്രധാനമായും വരുന്നത് ഒന്നാമത് സാച്ചുറേറ്ററി ഫാറ്റ് അതായത് പൂരിത കൊഴുപ്പുകൾ അതുപോലെ തന്നെ ട്രാൻസ് ഫാറ്റ് ആണ്.. ഇത്തരം ഫാറ്റുകൾ നമ്മുടെ ശരീരത്തിലുള്ള ഇൻഫ്ളമേഷൻ അതായത് നീർക്കെട്ടുകൾ വളരെയധികം വർദ്ധിപ്പിക്കുന്നത് ആയിട്ടാണ് പൊതുവേ കണ്ടുവരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…