ഒരുപാട് വർഷങ്ങൾക്കുശേഷം പ്രവാസ ജീവിതം അവസാനിപ്പിച്ച് വീട്ടിലേക്ക് പുറപ്പെടുമ്പോഴും അയാളുടെ ചെവികളിൽ മുഴങ്ങിയത് ഭാര്യയുടെയും മക്കളുടെയും ആവലാതികൾ തന്നെയായിരുന്നു.. താൻ നാട്ടിലേക്ക് മടങ്ങി വരുന്നു എന്നുള്ളത് ഓർത്ത് ഭാര്യക്കും മക്കൾക്കും ഒരു സന്തോഷവും ഇല്ല.. ഭാര്യ പറഞ്ഞ ഒരു കാര്യം നിങ്ങൾ ഇപ്പോൾ തന്നെ നിർത്തി ഇങ്ങോട്ട് വന്നാൽ നമ്മൾ എങ്ങനെയാണ് പിന്നീട് ജീവിക്കുക എന്നുള്ളതായിരുന്നു..
മാത്രമല്ല സാമ്പത്തികമായി ഒട്ടും സുരക്ഷിതമല്ലാത്ത ഈ അവസ്ഥയിൽ തന്നെ നിങ്ങൾ അവിടുന്ന് നിർത്തി വരികയാണോ എന്നുള്ളതായിരുന്നു ഭാര്യയുടെ ചോദ്യം.. എല്ലാവരും ഭർത്താവിനെ കാണണമെന്ന് ആഗ്രഹിക്കുമ്പോൾ അവൾ ചോദിച്ച ഒരു കാര്യം നിങ്ങൾക്ക് കുറച്ചുകൂടി വർഷങ്ങൾ അവിടെ നിന്നൂടെ എന്നുള്ളതായിരുന്നു.. കാരണം അവൾക്ക് ആഡംബരത്തോടെ ജീവിക്കണമായിരുന്നു ഞാൻ ഇവിടത്തെ ജോലി നിർത്തി നാട്ടിലേക്ക്.
പോയി കഴിഞ്ഞാൽ അതെല്ലാം ഇല്ലാതാകുമോ എന്നുള്ള ഒരു പേടി അവൾക്ക് ഉണ്ടായിരുന്നു.. തൻറെ രണ്ടു മക്കളും നല്ല രീതിയിൽ ജീവിക്കുന്നവരാണ്.. എൻറെ മകൻ നല്ല രീതിയിൽ ബിസിനസ് ചെയ്യുന്ന ഒരു വ്യക്തിയാണ് മാത്രമല്ല മകൾ ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയാണ്.. എന്നിട്ടും ഇപ്പോഴും എന്നെത്തന്നെ ആശ്രയിച്ച് ജീവിക്കേണ്ട ആവശ്യം എന്താണ് ഉള്ളത്.. മക്കൾ ചെയ്യുന്നതിന് എല്ലാം കണക്കുകൾ ഉണ്ട് പക്ഷേ ഞാൻ മരുഭൂമിയിൽ.
കിടന്ന് കഷ്ടപ്പെടുന്നതിന് അങ്ങനെ കണക്കുകൾ ഇല്ലല്ലോ.. അങ്ങനെ തുടർച്ചയായി രണ്ടുമൂന്നുദിവസം നാട്ടിലെത്തുന്നത് വരെ എത്ര ആവലാതികൾ കേട്ടിരുന്നു എങ്കിലും അതിനെയെല്ലാം ഞാൻ തള്ളിക്കളഞ്ഞു.. വർഷങ്ങളായുള്ള പ്രവാസജീവിതം എന്നെ വല്ലാതെ തളർത്തിയിരുന്നു.. വല്ലാത്ത ഒരുതരം മരവിപ്പായിരുന്നു അതുകൊണ്ടുതന്നെയാണ് ഈ പ്രവാസജീവിതം മതിയാക്കി തൻറെ ബാക്കിയുള്ള ജീവിതം നാട്ടിൽ ജീവിക്കണം എന്ന് ആഗ്രഹിച് പോകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….