ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് സ്ത്രീകൾക്ക് പ്രത്യേകിച്ച് ഒരു 30 വയസ്സു മുതൽ ഒരു 45 വയസ്സ് വരെയുള്ളവർക്ക് സാധാരണയായി കണ്ടുവരുന്ന ഒരു രോഗത്തെക്കുറിച്ചാണ്.. അതായത് അടിവയറ്റിൽ ഉണ്ടാകുന്ന വേദനയാണ്.. പ്രത്യേകിച്ച് ആർത്തവത്തിനു മുമ്പുള്ള ദിവസങ്ങളിൽ സ്റ്റാർട്ട് ചെയ്യും.. ഇത് ആർത്തവം കഴിയുമ്പോഴും അങ്ങനെ നിലനിൽക്കുന്ന ഒരു അടിവൈറ്റിലുള്ള.
കനം അല്ലെങ്കിൽ അതി കഠിനമായ വേദന ഇതിനെയാണ് പെൽവിക് കൺജെഷൻ സിൻഡ്രോം എന്ന് പറയുന്നത്.. ഒരു ഡെലിവറി കഴിഞ്ഞതിനുശേഷം ഉണ്ടാകുന്ന പ്രത്യേകിച്ച് ഒന്നിൽ കൂടുതൽ ഡെലിവറികൾ കഴിഞ്ഞ മധ്യവയസ്കരായ സ്ത്രീകൾക്ക് ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്..
എന്നാൽ ഇത് മെനോപോസ് കഴിഞ്ഞതിനുശേഷം നിൽക്കുകയും ചെയ്യും.. അതായത് ഒരു 50 അല്ലെങ്കിൽ 55 വയസ്സ് കഴിഞ്ഞതിനുശേഷം ഈ വേദനകൾ തനിയെ ഇല്ലാതാവുകയും ചെയ്യും.. അപ്പോൾ ഇതിന് പിന്നിലുള്ള കാരണങ്ങൾ എന്താണ് അതുപോലെ ഇതിനുള്ള ചികിത്സ മാർഗ്ഗങ്ങൾ എന്തൊക്കെയാണ് ഇത് നമുക്ക് എങ്ങനെ മനസ്സിലാക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്.. സാധാരണ ഇത്തരത്തിൽ അടിവയറ്റിൽ.
വേദന ഉണ്ടാകുമ്പോൾ നമ്മൾ ഒരു ഗൈനക്കോളജിസ്റ്റ് നേ പോയി കാണുമ്പോൾ അവർ ഇതിന്റെ യഥാർത്ഥ കാരണം മനസ്സിലാക്കുവാൻ വേണ്ടി ഒരു അൾട്രാ സൗണ്ട് സ്കാനിങ് ചെയ്യാൻ പറയും.. പക്ഷേ ഇത്തരം സ്കാനിങ് ചെയ്യുമ്പോൾ അതിൽ ബുദ്ധിമുട്ടുകളൊന്നും കണ്ടെന്നു വരില്ല.. എന്നാൽ മറ്റു ചിലർക്ക് അടിവയറ്റിലെ രക്തക്കുഴലുകൾ അതായത് അശുദ്ധ രക്തക്കുഴലുകൾ തടിച്ചു വീർത്തു നിൽന്നത് കാണും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….