ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് കൺസൾട്ടേഷന് ഒരു സ്ട്രോക്ക് കേസ് വന്നിട്ടുണ്ടായിരുന്നു.. അതായത് ഭർത്താവിനായിരുന്നു ഈ ഒരു സ്ട്രോക്ക് സംഭവിച്ചത് അപ്പോൾ ഭാര്യ വന്നു പറഞ്ഞു ഡോക്ടറുടെ വീഡിയോ ഒക്കെ ഞാൻ കണ്ടിട്ട് ഡയറ്റ് പ്ലാനുകളെല്ലാം മാറ്റി അതുപോലെ ഫുഡിലൊക്കെ കണ്ട്രോൾ ചെയ്യുന്നുണ്ടായിരുന്നു.. അധികം വറുത്ത സാധനങ്ങൾ ഒന്നും കൊടുക്കുന്നുണ്ടായിരുന്നില്ല.
അതുപോലെതന്നെ ചോറ് കൊടുക്കുന്നത് അളവ് കുറച്ചു.. നല്ല ഭക്ഷണങ്ങളോടുകൂടിയ ഒരു ജീവിതശൈലി ഫോളോ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.. പക്ഷേ എൻറെ ഭർത്താവിനെ സ്ട്രോക്ക് വന്നു അതായത് രാത്രിയിലെ കൈകളിൽ ഒരു മരവിപ്പ് ഉണ്ടായി.. മൊബൈൽ ഫോണിലെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു പെട്ടെന്ന് ഫോൺ താഴേക്ക് വീണു.. അപ്പോൾ വളരെയധികം പേടിച്ചു കാരണം ഭർത്താവ് മറ്റൊരു സ്ഥലത്ത്.
ആയിരുന്നു അവിടെ ഭർത്താവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അപ്പോൾ ഫോൺ വിളിച്ചു ചോദിച്ചപ്പോൾ കുഴപ്പമൊന്നുമില്ല ഒരുഭാഗത്ത് വെച്ച് കിടന്നത് കൊണ്ടാണ് എന്നൊക്കെ പറഞ്ഞു പക്ഷേ പിറ്റേദിവസം രാവിലെ ആകുമ്പോഴേക്കും ബുദ്ധിമുട്ടുകൾ വല്ലാതെ കൂടി തുടർന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോയി.. പിന്നീട് അവിടെ ടെസ്റ്റുകളെല്ലാം ചെയ്തു നോക്കിയപ്പോൾ സ്ട്രോക്ക് ആണ് എന്ന് പറഞ്ഞു.. അപ്പോൾ ഇത്രയൊക്കെ.
ജീവിതശൈലിലും ഭക്ഷണരീതിയിലും ശ്രദ്ധിച്ചിട്ടും എന്തുകൊണ്ടാണ് ഭർത്താവിന് സ്ട്രോക്ക് വന്നത് എന്നുള്ള സംശയമായിരുന്നു ഭാര്യ എന്നോട് ചോദിച്ചത്.. അപ്പോൾ അവരുടെ ജീവിതത്തിലെ കാര്യങ്ങളും അതുപോലെ ഒരുപാട് കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് മനസ്സിലായത് ഇവരുടെ ഭർത്താവ് കഴിഞ്ഞ ഒരു 10 വർഷമായി ബി പി ക്ക് മരുന്നു കഴിക്കുന്ന ഒരു വ്യക്തിയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….