ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്ന ഒരു കഥ എല്ലാവർക്കും ഇൻസ്പിരേഷൻ ആകുന്നതാണ്.. മിനി ടീച്ചർ ഹേമ ടീച്ചറോട് പോയി പറഞ്ഞു ടീച്ചറെ ആശ ടീച്ചർ എന്തായാലും അടുത്തമാസം പിരിഞ്ഞു പോവുകയല്ലേ നമുക്ക് എന്തായാലും ഒരു സെൻറ് ഓഫ് കൊടുക്കണം.. അതുകേട്ടതും ഹേമ ടീച്ചർ പറഞ്ഞു അത് ശരിയാണ് ഞാനാ കാര്യം ഓർത്തതേയില്ല.. ഹേമ ടീച്ചർ അത് കേട്ടതും പറഞ്ഞു ടീച്ചർ ആശ ടീച്ചറുടെ പൂർവ്വ വിദ്യാർത്ഥി അല്ലേ.
അപ്പോൾ നിങ്ങൾ തന്നെ ആശംസ പറയുന്നതായിരിക്കും നല്ലത്.. അതുകേട്ടതും മിനി ടീച്ചർ പറഞ്ഞു അയ്യോ ടീച്ചർ അത് വേണ്ട.. അത് ചെയ്യേണ്ട വ്യക്തി ഞാനല്ല.. അതിന് മറ്റൊരാൾ ഉണ്ട് അവൻറെ പേരാണ് സലിം.. അവൻ വന്നാൽ മാത്രമേ ഈ കഥ പൂർണ്ണമാകുകയുള്ളൂ.. അത് കേട്ടപ്പോൾ ഹേമ ടീച്ചർക്ക് ഒന്നും മനസ്സിലായില്ല ടീച്ചർ വീണ്ടും ചോദിച്ചു അത് ആരാ ടീച്ചർ എനിക്ക് മനസ്സിലായില്ല.. ഹോ സലിം നെ ടീച്ചർക്ക് അറിയില്ല അല്ലേ..
അവൻ എൻറെ ക്ലാസ്മേറ്റ് ആണ് ടീച്ചർ.. ഞങ്ങൾ രണ്ടുപേരും ആശ ടീച്ചറുടെ ക്ലാസിലാണ് പഠിച്ചത്.. സലിം ടീച്ചറുടെ ഇഷ്ടപ്പെട്ട വിദ്യാർത്ഥിയാണ്.. പക്ഷേ ആ ഒരു കാര്യം പറയുമ്പോഴും മിനി ടീച്ചറുടെ മുഖത്ത് ഒരു പുച്ഛഭാവമാണ് ഉണ്ടായിരുന്നത്.. അതിനുശേഷം ഞാൻ ഹേമ ടീച്ചറോട് ചോദിച്ചു ടീച്ചർക്ക് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഒരു ഇഡലി കച്ചവടക്കാരൻ ആയ സലീമിനെ കുറിച്ച് അറിയുമോ അല്ലെങ്കിൽ ടീച്ചർ കേട്ടിട്ടുണ്ടോ..
അത് കേട്ടതും ഹേമ ടീച്ചർ പറഞ്ഞു അറിയാം ഞാൻ കേട്ടിട്ടുണ്ട് ആ സലീം ആണോ ഈ കുട്ടി ഹേമ ടീച്ചർ സംശയത്തോടു കൂടി ചോദിച്ചു.. അതെ മിനി ടീച്ചർ പറഞ്ഞു.. അത് കേട്ടതും ഹെൽമെറ്റ് ടീച്ചർ വീണ്ടും ചോദിച്ചു നമ്മുടെ ഈ ഒരു ചടങ്ങിന് അത്രയും വലിയ മനുഷ്യൻ ഈ ചെറിയ സ്കൂളിലേക്ക് വരുമോ ടീച്ചർ വീണ്ടും സംശയത്തോടു കൂടി ചോദിച്ചു.. മിനി ടീച്ചർ അത് കേട്ടപ്പോൾ പറഞ്ഞു വരും ആ ചടങ്ങിൽ അവനാണ് സംസാരിക്കേണ്ടത് അവൻ തന്നെയാണ് മുഖ്യ അതിഥി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….