ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒട്ടുമിക്ക പെൺകുട്ടികളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് പിസിഒഡി എന്നു പറയുന്നത്.. ഇത്രത്തോളം ആളുകളെ ഒരു പ്രശ്നം ബാധിക്കാറുണ്ട് എങ്കിലും നമ്മൾ അതിനെ ഓർത്ത് വലിയ ടെൻഷൻ ഒന്നും അടിക്കാറില്ല.. പക്ഷേ പിന്നീട് നമ്മുടെ കല്യാണം ഒക്കെ കഴിഞ്ഞ് ഒരു കുട്ടികൾ ആകാറാകുമ്പോഴൊക്കെയാണ് പലരും ഈ ഒരു കണ്ടീഷനെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നത്.. .
നമുക്ക് ഈസി ആയിട്ട് ഡയറ്റിലൂടെയും അതുപോലെതന്നെയുള്ള വ്യായാമങ്ങളിലൂടെയും സിമ്പിൾ ആയിട്ട് കൺട്രോൾ ചെയ്യാൻ സാധിക്കുന്ന ഒരു കണ്ടീഷൻ ആണ് പിസിഒഡി എന്ന് പറയുന്നത്.. ഇന്ന് നമുക്ക് ഈ വീഡിയോയിലൂടെ എന്തുകൊണ്ടാണ് ഈ പറയുന്ന പിസിഒഡി എന്നുള്ള കണ്ടീഷൻ സ്ത്രീകളിൽ വരുന്നത് എന്നും ഈ ഒരു രോഗത്തിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്നു പറയുന്നത് എന്തൊക്കെയാണ് എന്നും ഇത് നമുക്ക് എങ്ങനെ കണ്ടെത്താം.
എന്നുള്ളതിനെ കുറിച്ച് നോക്കാം.. അതുപോലെ ഒരു പ്രശ്നം പരിഹരിക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും വിശദമായി ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. അതായത് നമ്മുടെ അണ്ഡാശയത്തിലെ കുമിളകൾ ആയിട്ട് നീർക്കെട്ടുകൾ ഉണ്ടാകുന്ന ഒരു കണ്ടീഷണിയാണ് പിസിഒഡി എന്നു പറയുന്നത്. സ്ത്രീകളിൽ അവരുടെ യൂട്രസിന്റെ ഇരുഭാഗങ്ങളിലായിട്ട് ഓവറീസ് ഉണ്ട്.. അപ്പോൾ നമ്മുടെ ആർത്തവം തുടങ്ങുന്ന സമയം മുതൽ ആർത്തവവിരാമം.
വരെ അതായത് മെനോപോസ് സംഭവിക്കുന്നത് വരെ നമുക്ക് എല്ലാ മാസങ്ങളിലും ആർത്തവം സംഭവിക്കാറുണ്ട്.. ഒരു അണ്ഡം പുറത്തേക്ക് വരികയാണ് ചെയ്യുന്നത്.. ഇങ്ങനെ നടക്കുന്ന ഒരു സൈക്കിളിനെ ആണ് നമ്മൾ ആർത്തവം എന്ന് പറയുന്നത്.. ഈയൊരു സൈക്കിളിന് എപ്പോഴെങ്കിലും എന്തെങ്കിലും താളം തെറ്റൽ ഉണ്ടാവുമ്പോൾ അത് പല ബുദ്ധിമുട്ടുകളും നമ്മുടെ ശരീരത്തിൽ ഉണ്ടാക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….